അപ്പോത്തിക്കിരി സിനിമ - TopicsExpress



          

അപ്പോത്തിക്കിരി സിനിമ കണ്ടപ്പോൾ പാക്കേജ് എന്ന വാക്ക് നല്കുന്ന ഷോക്ക്‌ ഒന്ന് കൂടി അനുഭവിച്ചു. ആശുപത്രികളിൽ ആ വാക്ക് ഒഴിവാക്കപ്പെടെണ്ട ഒന്നാകണം. ഒപ്പം ചികിത്സക്കായി ആശുപത്രികളിൽ എത്തുന്നവരോട് ടൂർ പാക്കേജ് നല്കുന്ന ലാഘവത്തോടെ സംസാരിക്കുന്ന സോഷ്യൽ വർക്കർ പദവിയും നല്കി മനുഷ്യപറ്റില്ലാതെ സംസാരിക്കാൻ കഴിയുന്ന സുന്ദരികളെ നിയമിക്കുന്ന സമ്പ്രദായവും. വേറെ എന്തെങ്കിലും ഫാൻസി നെയിം കണ്ടു പിടിക്കാനുള്ള മര്യാദ എങ്കിലും കാട്ടണം ആശുപത്രി അധികൃതർ . ഞാൻ പുസ്തകത്തിൽ എഴുതിയത് ഒന്നെടുത്തു നോക്കി. See, the fraction of radiation your doctor has suggested is not enough. We have a package for radiation that gives you a CT scan free of cost. And it needs four sittings. If you are ready we can start the radiation today itself.” Realising the word package sparked anger and frustration in me; the doctor hastily called the radiation specialist and directed her to speak with me. She too in haste noted down our consent for radiation and directed us to the social worker’s room. A young lady in her 20s greeted us warmly, contrary to the money-minded doctors, and described to us the radiation ‘package’ in detail. -From My Mother Did Not Go Bald .
Posted on: Fri, 07 Nov 2014 10:50:38 +0000

Trending Topics



Recently Viewed Topics




© 2015