അമേരിക്കയാണ് ഐസിലിന് - TopicsExpress



          

അമേരിക്കയാണ് ഐസിലിന് പിന്നില്‍ എന്ന് തെളിയിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചു കൊണ്ടിരിക്കുന്നു. :) ആദ്യത്തെ വാര്‍ത്ത: അമേരിക്ക സിറിയയിലുള്ള, ബശ്ശാറുല്‍ അസാദിനോടും ഐസിലിനോടും യുദ്ധം ചെയ്യുന്ന, ഗ്രൂപ്പുകളോട് പറയുന്നു നിങ്ങള്‍ ഐസിലിനെതിരെ അന്താരാഷ്‌ട്ര സഹായം ചോദിക്കൂ, ഞങ്ങള്‍ ഇടപെടാം. രണ്ടു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍: റിബലുകള്‍ ചോദിക്കുന്നു, അയ്യോ അമേരിക്കന്‍ അണ്ണോ ഐസിലിനെ ബോംബിട്ട് ഞങ്ങളെ സഹായിക്കൂ. ഇനി വരാന്‍ പോവുന്ന വാര്‍ത്ത: ഒപ്പോസിഷന്‍ ഗ്രൂപ്പിന്‍റെ അഭ്യര്‍ത്ഥന മാനിച്ച് ഞങ്ങള്‍ സിറിയയില്‍ ഇടപെടാന്‍ പോവുന്നു. aljazeera/news/middleeast/2014/08/rebels-ask-iraq-style-strikes-syria-201481614319736346.html എന്നിട്ടും ആളുകള്‍ക്ക് സംശയം.
Posted on: Sat, 16 Aug 2014 16:04:48 +0000

Trending Topics



Recently Viewed Topics




© 2015