അമ്മ : മോളെ നീ എവിടെ - TopicsExpress



          

അമ്മ : മോളെ നീ എവിടെ ആയിരുന്നു? ഞാന് എവിടെയെല്ലാം search ചെയ്തു? മകള്: ഞാന് എന്റെ lover-മായി chating ഇല് ആയിരുന്നു , ഞങ്ങള് like – ല് ആണമ്മേ ‘ അമ്മ ‘മോളെ ഇന്ന് അവന് നിന്നെ like ചെയ്തു ,നാളെ നിന്നെ വല്ലവര്ക്കും കൊണ്ട് പോയി share ചെയ്യുമോ എന്നാര്ക്കറിയാം? മകള് :’അമ്മെ വെറുതെ poke ചെയ്യാന് നില്ക്കണ്ട ‘ അമ്മ ‘മോളെ നാട്ടില് ഇത് report ആക്കുന്നതിനു മുന്പ് നീ ഈ ബന്ധം അങ്ങ് block ചെയ്‌തേക്കു ‘ മകള് ‘ഇല്ലമ്മേ ,ഞങ്ങള് പരസ്പ്പരം like ചെയ്തു പോയി , ഇനി unlike ചെയ്യാന് കഴിയില്ല’ അമ്മ: ‘മോളെ like ല് തുടങ്ങുന്ന ബന്ധങ്ങള് game ആണ് അവസാനിക്കുന്നത്… google – ല് വച്ചാല് വൈറസ് കേറും orkut – ല് ഇട്ടാല് hack ചെയ്യും എന്ന് കരുതി എത്ര കഷ്ടപ്പെട്ടാണ് നിന്നെ വളര്ത്തിയത് എന്നറിയാമോ? ‘ മകള്: അമ്മ എന്നോട് ക്ഷമിക്കണം , എന്റെ inbox – ല് എന്റെ lover sent ചെയ്ത ഒരു message വളരുന്നുണ്ടമ്മേ‘ അമ്മ :’മോളെ …അത് കംപ്ലീറ്റ് download ആകുന്നതിനു മുന്പ് നമുക്കങ്ങ് delete ചെയ്യണം ‘ മകള് ‘അങ്ങനെ സംഭവിച്ചാല് ഈ വീടിന്റെ ഉത്തരത്തില് ഞാന് tag ചെയ്തു ചെയ്തു deactivate ആകും ‘ അമ്മ : ദൈവമേ നീ എന്തിനു എനിക്കീ settings തന്നു ?
Posted on: Sun, 14 Sep 2014 08:53:09 +0000

Trending Topics



Recently Viewed Topics




© 2015