അര്‍ദ്ധ സൈനീക - TopicsExpress



          

അര്‍ദ്ധ സൈനീക വിഭാഗത്തില്‍നിന്ന് കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ 35,473 പേരാണ് സ്വയമേധയ പിരി‌ഞ്ഞ് പോയത്. അതിര്‍ത്തി സംരക്ഷണസേന, സിആര്‍പിഎഫ്, സിഐഎസ്എഫ്, ഇന്തോ- ടിബറ്റന്‍ അതിര്‍ത്തിസേന, ആസാം റൈഫിള്‍സ്, എസ്എസ്ബി എന്നി അര്‍ദ്ധ സൈനീക വിഭാഗങ്ങളില്‍നിന്നാണ് കൊഴിഞ്ഞ് പോക്ക് തുടരുന്നത്.
Posted on: Thu, 29 Aug 2013 07:02:46 +0000

Trending Topics



Recently Viewed Topics




© 2015