അലുവയും മീൻ കറിയും പോലെ, - TopicsExpress



          

അലുവയും മീൻ കറിയും പോലെ, അച്ചാറും അച്ചപ്പവും പോലെ, കാവ്യാ മാധവനും മഞ്ജു വാര്യരും പോലെ, ഉമ്മൻ ചാണ്ടിയും വി എം സുധീരനും പോലെ, ഇതായിരുന്നു ഇന്നലെ വരെ ഞാനും നൃത്തവും തമ്മിലുള്ള റിലേഷൻ Thanks Sunil Bhaskar U for teaching me and all my fellow brethren and equipping us for this adventure. Like you said in todays speech, it was a kinder garten experience for us. Sharing one of the best video versions of the flash mob yesterday. Our best to Sebin also
Posted on: Wed, 08 Oct 2014 12:15:09 +0000

Trending Topics



Recently Viewed Topics




© 2015