ആ മഴയത്ത് ഒരു നോക്കിനായി - TopicsExpress



          

ആ മഴയത്ത് ഒരു നോക്കിനായി നിന്നെയും കാത്ത് ഞാന് നിന്നു......പക്ഷെ,കണ്ടിട്ടും ഒരു കുടയുടെ മറവില് മുഖവും മറച്ചു നീ പോയി .... ഒരു നോക്ക് തിരിഞ്ഞു നോക്കിയിരുന്നെങ്കില് നീ കാണുമായിരുന്നു,പൊഴിഞ്ഞുവീണ ഇലകല്ക്കുമീതെപൈയ്തു തീര്ന്ന അവസാന തുള്ളികള്ക്കൊപ്പമുള്ള എന്റെ കണ്ണുനീരിനെ ......;-(
Posted on: Fri, 12 Jul 2013 14:03:42 +0000

Trending Topics



Recently Viewed Topics




© 2015