ആര്.എസ്.എസ് പ്രചാരക് സുനില്‍ ജോഷിയുടെ കൊലപാതക കേസ് വഴിത്തിരിവില്‍. മലേഗാവ് സ്ഫോടന കേസിലെ പ്രതി സന്യാസിനി പ്രഗ്യാസിങ് താക്കൂറിനെ ജോഷി ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയമാക്കിയത് കൊലപാതക കാരണമായതായാണ് എന്‍.ഐ.എയുടെ കണ്ടെത്തല്‍
Posted on: Sun, 17 Aug 2014 22:55:29 +0000