ആറു ഏഴു മാസം ആയി ഭരണം - TopicsExpress



          

ആറു ഏഴു മാസം ആയി ഭരണം തുടങ്ങിയിട്ട്, വികസനം സ്വപ്നം കണ്ടു വോട്ടു ചെയ്ത ആളുകള്‍ക്ക് ഉടനെ തന്നെ അച്ചേ ദിന്‍ ന്റെ ഗുണ ഫലങ്ങള്‍ കിട്ടി തുടങ്ങിയിരുന്നു. ഒരു സന്ഘി സര്‍ക്കാര്‍ ആണ് ഭരിക്കുന്നത്‌ എന്നറിയാവുന്നതു കൊണ്ടാവും ഈര്‍ക്കിലി പരിവാര്‍ സംഘടനകളും തല പൊക്കിയിട്ടുണ്ട്. അജണ്ടകള്‍ എവിടെ ഒക്കെ, എങ്ങനൊക്കെ കാണിക്കണം എന്ന് ഇത്തരക്കാര്‍ തന്നെ തെളിയിച്ചു കൊണ്ടിരിക്കുന്നു. അതില്‍ ചിലത് താഴെ കൊടുത്തിരിക്കുന്നു. ആര്‍ഷ ഭാരതത്തില്‍ ഉണ്ടായിരുന്നു പ്ലാസ്റ്റിക്‌ സര്‍ജെരിക്ക് ഉദാഹരണം ആണ് ഗണപതി, പറഞ്ഞത് വേറെ ആരും അല്ല പി എം. theguardian/world/2014/oct/28/indian-prime-minister-genetic-science-existed-ancient-times ശാസ്ത്രത്തെകാള്‍ മികച്ചതാണ് ഇന്ത്യയുടെ ജ്യോതിഷം : ബി ജെ പി timesofindia.indiatimes/india/Now-BJP-says-science-a-Pygmy-Compared-to-Astrology/articleshow/45364802.cms സ്കൂള്‍ പ്രിന്‍സിപ്പല്‍മാരെ ഫാദര്‍ എന്നു വിളിക്കരുതെന്ന് സംഘ്പരിവാര്‍ madhyamam/news/325126/141124 ഭഗവത്ഗീത ദേശീയ ഗ്രന്ഥമായി പ്രഖ്യാപിക്കുമെന്ന് സുഷമ സ്വരാജ്, southlive.in/news-national/sushma-swaraj-pushes-declaring-gita-national-book/1598 ഗോട്സെ രാജ്യസ്നേഹി എന്ന് ബി ജെ പി നേതാവ് : indiatoday.intoday.in/story/gandhi-killer-nathuram-godse-nationalist-bjp-mp-sakshi-maharaj-assassin-parliament-rajya-sabha/1/406344.html ഘര്‍ വാപ്സി malayalam.webdunia/article/national-news-in-malayalam/sangh-parivar-religious-cnvertion-crismas-114121100002_1.html പശുവിന്റെ വിസര്‍ജ്യങ്ങളില്‍ നിന്നും സൗന്ദര്യ ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കി വിപണിയിലിറക്കുമെന്ന് വി.എച്ച്.പി malayalam.webdunia/article/national-news-in-malayalam/sangh-parivar-religious-cnvertion-crismas-114121100002_1.html രാജ്യത്തെ ക്രൈസ്തവരും മുസ്ലീങ്ങളും രാമന്റെ മക്കളാണെന്നും ഇതില്‍ വിശ്വസിക്കാത്തവര്‍ക്ക് ഇന്ത്യയില്‍ സ്ഥാനമില്ലെന്നുമായിരുന്നു ഒരു ബി ജെ പി മന്ത്രി mathrubhumi/story.php?id=504221 ‘ബാബ്‌റി മസ്ജിദ് തകര്‍ത്തത് ഹിന്ദു ഐക്യത്തിന്റെ പ്രകാശനമായിരുന്നു’ reporterlive/2014/12/15/147838.html ഇന്ത്യയില്‍ ഹിന്ദു ജനസംഖ്യ 100% ആക്കി മാറ്റും: പ്രവീണ്‍ തൊഗാഡിയ doolnews/vhp-will-take-percentage-of-hindus-to-100-in-india-praveen-togadia-463.html ഇന്ത്യയില്‍ ജീവിക്കുന്ന ബംഗ്ലാദേശികള്‍ രാജ്യം വിട്ട് പോകണം എന്നാണ് ഭീഷണി. അല്ലാത്ത പക്ഷം മതം മാറി ഹിന്ദു ആകണം. Read more at: malayalam.oneindia/news/india/bangladeshis-must-leave-or-turn-hindu-bajrang-dal-128890.html നിരന്തരമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ആയുസ് കുറയാന്‍ ഇടയാക്കുമെന്ന് ബിജെപി എംപി indiavisiontv/2014/12/29/372031.html ഹിന്ദു സ്‌ത്രീകള്‍ നാല് കുട്ടികള്‍ക്ക്‌ ജന്മം നല്‍കണമെന്ന്‌: Sakshi Maharaj timesofindia.indiatimes/india/Every-Hindu-woman-must-produce-at-least-4-kids-Sakshi-Maharaj/articleshow/45782862.cms ഹിന്ദു സ്‌ത്രീകള്‍ അഞ്ച്‌ കുട്ടികള്‍ക്ക്‌ ജന്മം നല്‍കണമെന്ന്‌ ബി.ജെ.പി നേതാവ്‌ - See more at: beta.mangalam/latest-news/271891 നോട്ടുകളില്‍ നിന്നും ഗാന്ധിജിയുടെ ചിത്രം മാറ്റണം : ഹിന്ദു മഹാസഭ evartha.in/2015/01/06/9468.html ഒരു കുടുംബത്തിന് രണ്ട് കുട്ടികള്‍ മാത്രമാക്കാന്‍ നിയമം വേണം - തൊഗാഡിയ ( മുസ്ലീങ്ങളെ ഉദ്യെഷിച്ചു ) mathrubhumi/online/malayalam/news/story/3366211/2015-01-14/india വേദകാലത്തു തന്നെ ഇന്ത്യയില്‍ വിമാന ങ്ങളുണ്ടായിരുന്നു: ശാസ്ത്ര കോണ്‍ഗ്രസില്‍ ക്ഷണിതാവിന്റെ പ്രസംഗം indiavisiontv/2015/01/04/373219.html ഗോഡ്‌സെയുടെ പ്രതിമ സ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്ന ഹിന്ദു മഹാസഭ malayalam.webdunia/article/kerala-news-in-malayalam/hindu-maha-sabha-godse-kozhikod-115011300044_1.html സംഘ്പരിവാര്‍ പ്രതിഷേധം: പെരുമാള്‍ മുരുഗന്‍ നോവല്‍ പിന്‍വലിച്ചു madhyamam/news/336257/150113
Posted on: Thu, 15 Jan 2015 05:41:48 +0000

Trending Topics



Recently Viewed Topics




© 2015