ആല്‍ബെര്‍ട്ട് - TopicsExpress



          

ആല്‍ബെര്‍ട്ട് ഐന്‍സ്റ്റീന്‍ സിയോണിസത്തെ പിന്തുണച്ചിരുന്നതിന്റെ തെളിവുകള്‍ ! -------------------------------------- What makes me happiest is the [prospective] realization of a Jewish state in Palestine.- .- Albert Einstein As a Jew I am from today a supporter of the Jewish Zionist efforts.- Albert Einstein ഹിരോഷിമദിനത്തെ അനുസ്മരിച്ചു ഞാന്‍ ഇട്ടപോസ്റ്റില്‍ ആറ്റംബോംബു നിര്‍മ്മാണത്തില്‍ ഐന്‍സ്റ്റീന്റെ പങ്കിനെ പരാമര്‍ശിച്ചപ്പോള്‍ , കറികത്തി ഉണ്ടാക്കുന്നവന്‍ കൊലപാതകത്തില്‍ പങ്കാളിയാകുമോ തുടങ്ങിയ ബാലിശമായ ചോദ്യങ്ങള്‍ കൊണ്ടാണ് ചിലര്‍ നേരിട്ടത് ..... അതില്‍ തന്നെ ചിലര്‍ പറഞ്ഞു സിയോനിസത്തെ ഐന്‍സ്റ്റീന്‍ ഒരിക്കലും പിന്തുണച്ചിരുന്നില്ല എന്നൊക്കെ .. അമിതഭക്തി നന്നല്ല, ഇതാ ഈ രണ്ടു പൊയന്റുകളും നോക്കൂ .. 1) ആറ്റം ബോംബ്‌ നിര്‍മ്മാണത്തില്‍ ഐസ്ടീനു ഒരു പങ്കും ഇല്ല എന്നാണു ചിലരുടെ വാദം, രാജാവിനേക്കാള്‍ വലിയ രാജ ഭക്തി വേണ്ട , ,താന്‍ മരിക്കുന്നതിന്റെ അഞ്ചു മാസം മുന്‍പ് ഐന്‍സ്റീന്‍ തന്നെ കുറ്റസമ്മതം നടത്തി “ November 1954, five months before his death, Einstein summarized his feelings about his role in the creation of the atomic bomb: I made one great mistake in my life... when I signed the letter to President Roosevelt recommending that atom bombs be made; but there was some justification - the danger that the Germans would make them. ജര്‍മനി അത് ഉണ്ടാക്കുമായിരുന്നു എന്ന വാദത്തില്‍ കഴമ്പില്ലായിരുന്നു എന്ന് യുദ്ധാനന്തരം വെളിപ്പെട്ടു... അമേരിക്കന്‍ പ്രസിടണ്ട് റൂസ് വെല്ട്ടിനു എഴുതിയ കത്തില്‍ ബോംബിന്റെ ശക്തിയെക്കുറിച്ചും പ്രോത്സാഹനവും ഐസ്ട്ടീന്‍ നല്‍കുന്നുണ്ട് .. 2) ഐന്‍സ്റ്റീന്‍ സിയോനിസത്തെ വ്യക്തമായി പിന്തുണച്ചത്‌ കാണാം.. അങ്ങിനെ ഇല്ല എന്നും തെളിവ് എവിടെ എന്ന് ചോദിച്ചവര്‍ക്കായി ഇതാ.. ഇനി ഐന്‍സ്റീന്‍ പറയട്ടെ .. I am against nationalism but in favor of Zionism ...... But as a Jew I am from today a supporter of the Jewish Zionist efforts. Ronald W. Clark, Einstein: The Life and Times, World Publishing (1971) p. 378. I am not at all eager to go to America but am doing it only in the interests of the Zionists, who must beg for dollars to build educational institutions in Jerusalem and for whom I act as high priest and decoy... (Ronald W Clark Einstein: The Life and Times , p. 383) This is a great age, the age of liberation of the Jewish soul, and it has been accomplished through the Zionist movement, so that no one in the world will be able to destroy it. (Ronald W. Clark, Einstein: The Life and Times, World Publishing (1971) pg 393) ഒരു ജെലാറ്റിന്‍ ബോംബ്‌ ഉണ്ടാക്കാന്‍ കൂട്ടുനിന്നവനും അതിനു പ്രേരിപ്പിച്ചവനും ഭീകരവാദികളുടെ ലിസ്റ്റില്‍ വരും .. ഇവിടെ അമേരിക്കന്‍ പ്രസിഡന്ടിനു അണുബോംബ് ബോംബ്‌ നിര്മിക്കണം എന്ന് തന്നെ ആവശ്യപ്പെട്ടു കത്തെഴുതിയ, തന്റെ പങ്കു സ്വയം സമ്മതിച്ച , ആള്‍ പുണ്യാളനാകുന്നതിന്റെ ലോജിക് മനസ്സിലാകുന്നില്ല .. ഹിരോഷിമ വെറുമൊരു ഓർമ്മ പുതുക്കലല്ല, മറിച്ച് മനുഷ്യൻ ചെയ്തുവെച്ച തുല്യതയില്ലാത്ത തെറ്റിന്റെ ഓർമ്മപ്പെടുത്തലാണ്. ലേബല്‍ : ATOMIC TERRORISM
Posted on: Thu, 07 Aug 2014 18:37:01 +0000

Trending Topics



Recently Viewed Topics




© 2015