ആവലാതികളാല്‍ ശബ്ദ - TopicsExpress



          

ആവലാതികളാല്‍ ശബ്ദ മുഖരിതമാണ് അന്തരീക്ഷം പരാതികളില്‍ ദരിദ്രനും സന്പന്നനും ഒരുപോലെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമായ ഒരന്തരീക്ഷം ഇല്ല ! എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമായ ഒരവസ്ഥയെ ഉള്ളു അത് നിര്‍ജീവവസ്ഥ കാരണം ജീവവസ്ഥയില്‍ എല്ലാ പ്രശ്നങ്ങളും പരിപൂര്‍ണ്ണമായി ആര്‍ക്കും പരിഹരിക്കപ്പെടുന്നില്ല ! എനിക്കിപ്പൊ ആകെ ഒരു പരാതിയെ ഉള്ളു ഫേസ് ബൂക്കില്‍ സ്റ്റാറ്റസ്സിടുംബോള്‍ ബോസ് പുറകേന്നു വിളിക്കുന്നു അതോടെ എഴുതാനുള്ളത് മറ്റൊന്നാകുന്നു സാരമില്ല ഈ പ്രശ്നം പരിഹരിക്കാവുന്നതെ ഉള്ളു ! അപ്പൊ ശരി ദൃധിയുണ്ടെ പോയിട്ട് വേറെ പണിയുണ്ടെെ.. Ok by see you later good morning to all mahassalama ♥
Posted on: Sat, 20 Sep 2014 05:20:48 +0000

Trending Topics



Recently Viewed Topics




© 2015