ഇഞ്ചി വെള്ളം തൊടാതെ - TopicsExpress



          

ഇഞ്ചി വെള്ളം തൊടാതെ അരച്ചത്‌ ഒരു കപ്പ്‌ വെളുത്തുള്ളി വെള്ളം തൊടാതെ അരച്ചത്‌ ഒരു കപ്പ്‌ നാരങ്ങാ നീര് .ഒരു കപ്പ്‌ ഒരു കപ്പ്‌ ആപ്പിള്‍ സൈഡര്‍ വിനെഗര്‍ (ഈ വിനെഗര്‍ തന്നെവേണം ) തേന്‍ ആവശ്യം അനുസരിച്ച് ചേര്‍ക്കാം . ഒരു പാനില്‍ തേന്‍ ഒഴികെ ബാക്കി എല്ലാം കൂടി മിക്സ് ചെയ്തു തിളപ്പിക്കുക.ന്നായി തിളച്ചു വരുമ്പോള്‍ തീയ് അണയ്ക്കുകഎന്നിട്ട് ആവശ്യത്തിന് തേന്‍ ചേര്‍ക്കുക..ഇനി ഇത് തണുക്കുമ്പോള്‍ ഒരു ഗ്ലാസ്സ് ജാറിനുള്ളില്‍ അടച്ചു ഫ്രിഡ്ജില്‍ സൂക്ഷിക്കുക. ഒരു ടേബിള്‍ സ്പൂണ്‍ ദിവസേന പ്രഭാത ഭക്ഷണത്തിന് മുന്‍പേ കഴിക്കുക. ഇതുണ്ടാക്കി ഫ്രിട്ജില്‍ സൂക്ഷിക്കാം.ദിവസേന ഒരു നേരം കഴിക്കാം.ഒരു മാസം വരെ കഴിക്കാം.എന്നിട്ട് പോയി blood check ചെയ്തോളു....normal cholesterol ആയി ക്കാണും.......(ഇതിനു ഉപയോഗിക്കാന്‍ ഇഞ്ചിയും വെളുത്തുള്ളിയും നാട്ടിലെ തന്നെആണ് നല്ലത്)
Posted on: Sun, 10 Nov 2013 10:40:40 +0000

Trending Topics



Recently Viewed Topics




© 2015