ഇത് പോലെ ജനങ്ങളിലേക്ക് - TopicsExpress



          

ഇത് പോലെ ജനങ്ങളിലേക്ക് ഇറങ്ങിചെല്ലുന്ന രാജകന്മാരുന്ടെങ്കിൽ ഇന്നത്തെ ദുഷിച്ച രാഷ്ട്രീയ പാര്ടികളുടെ ഭരണ സംബ്രതായതെക്കാൽ എത്രയോ നല്ലതാണു. കണ്ണൂരിൽ നിങ്ങൾ നടത്തുന്ന അക്രമങ്ങൾ കാണുമ്പോൾ പഴയ ഏകാധിപതി ഹിറ്റ്ലെരിന്ദെ ജെർമനി ആണ് ഓര്മ വരുന്നത്.ഒരു ജനപ്രതിനിതിയായ മുഖ്യമന്ത്രി ജനങ്ങളുടെ മനസ്സിൽ സ്വീകര്യനാകുന്നത് സഹിക്കുന്നില്ല അല്ലെ സഖാവേ ..പണ്ട് താങ്കളുടെ നേതാവ് നായനാര് ഒരു ചാനലിൽ ഇരുന്നു കേരളത്തിലെ പ്രശ്നങ്ങൾ മുഴുവൻ കേട്ട് തമാശ പറഞ്ഞു ചിരിക്കുമ്പോൾ ഓര്മ വരാത്ത ഒരു രാജ ഭരണം ഇപ്പോൾ ഓര്മ വരുന്നതിനു ഒരു പേരെ പറയാനുള്ളൂ അസൂയക്കും കഷണ്ടികും മരുനില്ല ...
Posted on: Tue, 12 Nov 2013 05:40:42 +0000

Trending Topics



Recently Viewed Topics




© 2015