ഇത്തരത്തിലുള്ള - TopicsExpress



          

ഇത്തരത്തിലുള്ള ഉദ്യോഗസ്ഥരെയാണ് നാടിനു ഇന്ന് ആവശ്യം... എല്ലാ മേഖലകളിലും ഇത്തരത്തിലുള്ള ഉദ്യോഗസ്ഥര്‍ വരണം....എങ്കിലെ നമ്മുടെ നാട് ഗാന്ധിജിയും നെഹ്രുവു സ്വപ്നം കണ്ട ഇന്ത്യയാകുകയുള്ള്... ഒരു സ്ത്രീ ആണ് ഇത്തരത്തിൽ സ്വന്തം ജീവന്‍ പോയാലും തന്നെ എല്പ്പിച്ച ഡ്യുട്ടി കൃത്യതോടെ നിര്‍വഹിക്കുന്നത്... സാധാരണ ഏതൊരു സര്‍ക്കാര്‍ ഉദ്യോഗസ്ഥ(നും)യും ചെയ്യേണ്ട ജോലി മാത്രമാണ് ഇവരും ചെയ്തത്... എന്നാല്‍ ആരും ഇങ്ങനെ ചെയ്യാത്തതിനാല്‍ ഡ്യൂട്ടിചെയ്തത് വാര്‍ത്തയാവുന്നു; ഡ്യൂട്ടി ചെയ്യുന്നവനെ അഭിനന്ദിക്കേണ്ടിവരുന്നു... കഷ്ടം തന്നെ!!! എന്റെയും ഒരായിരം അഭിനന്ദനങ്ങൾ...!!! https://youtube/watch?v=CDH2uODob4Y
Posted on: Thu, 18 Dec 2014 16:51:13 +0000

Trending Topics




© 2015