ഇനി സൈക്കളോടിക്കാന്‍ - TopicsExpress



          

ഇനി സൈക്കളോടിക്കാന്‍ പഠിക്കാന്‍ ആരുടെയും സഹായം വേണ്ട for more updates... LIKE page Kerala Lifestyle... click on link to LIKE fb/KeralaLifestyle First auto-balancing bicycle unveiled A team of engineers has developed an auto-balancing bicycle which they say can teach people to cycle in an afternoon. സൈക്കളോടിക്കാന്‍ കുട്ടിക്കാലത്ത് പഠിക്കുമ്പോള്‍ പരുക്ക്പറ്റാത്തവര്‍ കുറവാണ്. സൈക്കളില്‍ ബാലന്‍സ് നേടാന്‍ പഠിക്കുമ്പോള്‍ രക്ഷിതാക്കളുടെ കൈകള്‍ പിന്നിലുണ്ടാവുകയും വേണം. എന്നാല്‍ കുട്ടികള്‍ക്ക് കൂടുതല്‍ സുരക്ഷിതത്വം ഉറപ്പ് നല്‍കി സ്വയം ബാലന്‍‌സ് ചെയ്യുന്ന സൈക്കിളുമായി എത്തുകയാണ് ഒരുകൂട്ടം എഞ്ചിനിയര്‍മാര്‍. ജൈറോബൈക്കെന്ന് പേരിട്ടിരിക്കുന്ന സൈക്കിള്‍ 3-8 വയസുള്ള കുസൃതിക്കുടുക്കകള്‍ക്കുവേണ്ടിയുള്ളതാണ്.
Posted on: Wed, 04 Jun 2014 17:30:00 +0000

Trending Topics




© 2015