ഇന്നലെ ജയചന്ദ്രൻ - TopicsExpress



          

ഇന്നലെ ജയചന്ദ്രൻ പറയുന്നതു കേട്ടതുകൊണ്ടാവും ഇന്നു മുഴുവൻ പി.സുശിലയും ഈ പാട്ടും എന്നെ ഹോണ്ട് ചെയ്തോണ്ടിരുന്നതു.ഇത്രയും Brilliant ആയ ഒരു ഗായിക വേറെ ആരെന്നു ചോദിപ്പിക്കും സത്യം പറഞ്ഞാൽ അവരുടെ ഓരോ പാട്ടുകളും. പള്ളിയരമന വെള്ളിയരമനയിൽ,ദ്വാരകേ ദ്വാരകേ,സീതപക്ഷീ,നീയും വിധവയോ,വൃശ്ചിക രാത്രി തൻ,മാനത്തെ മഴമുകിൽഅങ്ങിനെ എത്ര നല്ല നല്ല മലയാളിക്കു മറക്കൻ പറ്റാത്ത ഗാനങ്ങൾ . https://youtube/watch?v=7yA2qfXP1yk എന്തിനീ ചിലങ്കകൾ എന്തിനീ കൈവളകൾ എൻപ്രിയനെന്നരികിൽ വരില്ല എങ്കിൽ കരുണ എന്ന ചിത്രത്തിൽ ഒ.എൻ.വിയുടെ രചനക്കു ദേവരാജന്റെ സംഗീതത്തിൽ സുശീല പാടിയ ഈ ഗാനം മറക്കാൻ പറ്റുമോ മലയാളിക്കു
Posted on: Tue, 23 Sep 2014 15:11:42 +0000

Trending Topics



Recently Viewed Topics




© 2015