ഇപ്പോൾ സ്വന്തം മക്കൾ - TopicsExpress



          

ഇപ്പോൾ സ്വന്തം മക്കൾ പോലും പ്രായം ആകുന്പോൾ വലിച്ചെറിയുന്നു ..ഈ നായുടെ സ്നേഹം ആർക്കാണ്‌ ഇപ്പോൾ ഉള്ളത് ... ഇതാണ് യഥാർത്ഥ സ്നേഹം..... യജമാനനെ വഹിച്ചുകൊണ്ടു പോകുന്ന ആംബുലന്‍സിനു പിന്നാലെ ക്ഷീണമറിയാതെ ആ നായ ഓടി.... A dedicated dog was filmed chasing an ambulance carrying its owner after the man suffered an epileptic fit in the streets of Brazil..... LIKE >> https://facebook/pages/Chembakam
Posted on: Wed, 24 Dec 2014 10:23:53 +0000

Trending Topics



Recently Viewed Topics




© 2015