ഇല്ല നമ്മുടെ - TopicsExpress



          

ഇല്ല നമ്മുടെ ചെറുപ്പക്കാര്‍ വഴിവിട്ട ലോകങ്ങളില്‍ മാത്രമാണെന്ന് ആരാണ്, പറഞ്ഞത്... ലക്ഷ്യബോധമില്ലാത്ത സമരങ്ങള്‍ക്കപ്പുറം ലക്ഷ്യങ്ങളുള്ള ഒരു തലമുറ ഇവിടെയുണ്ട്. അവര്‍ എന്നെങ്കിലും ഇരങ്ങാതിരിക്കില്ല. റോജിയ്ക്കായ് ഇറങ്ങിയതു പോലെ ഇവിടെ കപട രാഷ്ട്രീയത്തിനും അഴിമതിയ്ക്കുമെതിരേ... Had a positive discussion with someone... You people wondering me... Yo Yo youths...
Posted on: Sun, 16 Nov 2014 07:53:55 +0000

Trending Topics



Recently Viewed Topics




© 2015