ഇഷ്ടപെട്ടാല്‍ പേജ് - TopicsExpress



          

ഇഷ്ടപെട്ടാല്‍ പേജ് ലൈക്‌ ചെയ്യാന്‍ മറക്കല്ലേ ... IF U LIKE THIS POST DONT FORGET TO LIKE MY PAGE....!!! TODAYS SPECIAL FISH BIRIYANI...!!!!!!! പക്ഷി പനിയെ പേടിച്ചു ബിരിയാണി ഉപേക്ഷിക്കണോ...? ചിക്കന്‍ ഒഴിവാക്കി നമുക്ക് ഒരു ഫിഷ്‌ ബിരിയാണി (FISH BIRIYANI) ഉണ്ടാക്കിയാലോ? ചേരുവകള്‍ INGREDIENTS 1 ബസ്മതി റൈസ് BASMATI RICE : 3 കപ്പ്‌(CUP) 2 ഫിഷ്‌( മുള്ളില്ലത്തത്)FISH(BONELESS) :1/2 kg 3 പുതിനയില PEPPER MINT :50 gm 4 മല്ലിയില COREANDER LEAVES : 50 gm 5 തൈര് CURD : 1 കപ്പ്‌(CUP) 6 പച്ചമുളക് GREEN CHILLY : 5 7 ഇഞ്ചി GINGER : 25 gm 8 വെള്ളുള്ളി GARLIC :25 gm 9 അണ്ടിപരിപ്പ് CASHEWNUTS: 25gm 10 സവാള ONION : 3 11 ഗരംമസാല GARAM MASALA : ¼ ടി.സ്പൂണ്‍ TSP 12 മുളക്പൊടി CHILLYPOWDER :1/2 ടി.സ്പൂണ്‍(TSP) 13 മഞ്ഞള്‍പൊടി TURMERIC POWDER : ¼ ടി.സ്പൂണ്‍(TSP) 14 ഉപ്പ്SALT: ആവശ്യത്തിനു FOR TASTE 15 കറുകപ്പട്ടCINNAMON : ചെറിയ കഷ്ണം SMALL PIECE 16 ഏലക്ക CARDOMOM :5 17 ഗ്രീന്‍ പീസ് FROZEN GREEN PIECE : 50 gm. 18 ഓയില്‍ OIL :200 gm ഫിഷ്‌ തയാറാക്കാം: ഫിഷ്‌ നന്നായി വൃത്തിയാക്കി ഒരു മീഡിയം വലുപ്പത്തില്‍ മുറിച്ച് മുളകുപൊടിയും, മഞ്ഞള്‍പൊടിയും, ഗരംമസാലയും നാരങ്ങനീരും ആവശ്യ്ത്തിനു ഉപ്പും ചേര്‍ത്ത് പുരട്ടി വക്കുക.30 മിനിറ്റ്ന് ശേഷം ഒരു പാനില്‍ ഓയില്‍ ഒഴിച്ച് നന്നായി വറുത്തെടുക്കുക. അത് ഒരു ബൌളില്‍ മാറ്റി വക്കുക. റൈസ് തയാറാക്കാം : അരി 1 മണിക്കൂര്‍ വെള്ളം ഒഴിച്ചു കുതിരാന്‍ വക്കുക. ശേഷം, കറുകപ്പട്ടയും ഏലക്കയും ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് 41/2 കപ്പ്‌ വെള്ളം ഒഴിച്ച് വേവിക്കുക. വെള്ളം തിളച്ചു വരുമ്പോള്‍ 1.ടി.സ്പൂണ്‍ ഓയില്‍ ഒഴിക്കുക.(അരി എടുത്ത അതെ അളവ് കപ്പ്‌ ഉപയോഗിച്ച് വേണം വെള്ളവും എടുക്കാന്‍) ഇനി നമ്മുക്ക് ബിരിയാണി തയ്യാറാക്കാം: ഫിഷ്‌ വറുത്തെടുത്ത അതെ എണ്ണയില്‍ ആദ്യം 3 സവാള കനം കുറച്ചു അറിഞ്ഞത് വറുത്തു കോരുക.ശേഷം കിസ്മിസും വറുത്തു കോരുക. ഇനി, വെള്ളുള്ളി, ഇഞ്ചി,അണ്ടിപരിപ്പ് ഇവ മിക്സിയില്‍ നന്നായി അരച്ചെടുക്കുക. കിസ്മിസ് വരുതുകൊരിയ ശേഷം, ആ എണ്ണയിലേക്ക് തൈര് ഒഴിക്കുക,നന്നായി ഇളക്കുക.ഇതിലേക്ക് അരച്ച് വച്ച ചെരുവുകള്‍ ഇട്ട് മൂപ്പിക്കുക.ഇതിലേക്ക് ചെറുതായി അരിഞ്ഞ പുതിനയില, മല്ലിയില, ഫ്രോസെന്‍ ഗ്രീന്‍ പീസ്‌ ഇവ ഇട്ട് വഴറ്റുക.ഇതിലേക്ക് വറുത്തു കോരിയ സവാളയുടെ പകുതി ഇടുക,നന്നായി ഇളക്കി കൂട്ടുക.പച്ചമുളക് കീറി ഇടുക. ഇനി ആ ഗ്രേവിയുടെ പകുതി ഫ്രൈ ചെയ്ത്‌ വച്ചിരിക്കുന്ന ഫിഷ്‌ന്‍റെ മുകളിലേക്ക് ഒഴിക്കുക.ബാക്കി പകുതിയുടെ മുകളില്ലേക്ക് റൈസ് ഇടുക നന്നായി ഫില്‍ ചെയ്ത്‌ വക്കുക.ഇതിന്റെ മുകളിലേക്ക്, ഫിഷ്‌ ഇടുക,ശേഷം ബാക്കിയുള്ള സവാള വറുത്തതും കിസ്മിസും ഇടുക.പാന്‍ അടച്ചു വച്ച് ആവി കേറ്റുക. ചൂടോടെ ഉപയോഗിക്കാം.... Preparations 1. For preparing fish, marinate fish with chili powder, turmeric powder, garam masala , salt and lime juice. keep for 30 min. 2. Heat a big pan with oil, fry fish very nicely. (Keep fried fish in a bowl.) 3. Then fry 3 onion(cut it very thin) and keep for rest 4. For preparing rice, soak rice for 1 hour 5. Pour 4 1/2 cup of water in to the rice, add cinnamon, cardamom and salt. cook it well. Add 1 t. spoon of oil while boiling. 6. For mixing the biriyani, take the pan( we will use the same pan with oil which fish was fried) 7. First Add 1 cup of curd ,mix it with oil 8. Grind ginger, garlic and cashew nut . and add it in to oil 9. Put chopped coriander leaves , pepper mint and mix well 10. Add half of the fried onion and frozen green piece, mix very well. 11. Pour half of this gravy mix into fried fish and keep 12. Spread cooked rice over the remnant gravy and fill it very well 13. Put fish with masala over the rice. 14. Spread remaining fried onion and raisins. 15. Close the pan and steam it for 10 min. FISH BIRIYANI READY
Posted on: Tue, 02 Dec 2014 09:04:54 +0000

Trending Topics




© 2015