ഈ മുസല്യാര്‍ക്ക് - TopicsExpress



          

ഈ മുസല്യാര്‍ക്ക് മരിക്കണ്ടേ ? എത്ര വലിയ്യ കളവാ ഈ ചങ്ങാതി അല്ലാഹുവിന്‍റെ ഖുര്‍ആന്‍ ഓതി കളവ് പറയ്യുന്നത് ? മുഹമ്മദ്‌ നബി ജനിച്ചതില്‍ നിങ്ങള്‍ സന്തോഷിക്കുക എന്ന് ഖുറാനില്‍ ഉണ്ടത്രേ ? ഇയാള്‍ എത്ര വലിയ്യ കള്ളന്‍ ? നിങ്ങള്‍ നോക്കൂ RSS കാരോ മാര്‍കിസ്റ്റ് കാരോ നിരീശ്വര വാദികളോ യഹൂദികളോ ഏതെങ്കിലും ഒരമുസ്ലിം ഈ മുസല്യാരെപ്പോലെ ഖുര്‍ആന്‍ ഓതി കളവു പറഞ്ഞു മുസ്ലിംകളെ വഴി പിഴപ്പിക്കുമോ ? എന്തൊരു ദാജ്ജാലാണ് ഇയാള്‍ ? ഖുര്‍ആന്‍ ഓതി അല്ലാഹുവിന്‍റെ പേരില്‍ കളവു പറയ്യുന്നത് കേരളത്തിലാണ് ? കേരള മുസ്ലിംകള്‍ ഇതൊന്നും അറിയ്യാതെ കിടന്നുറങ്ങാനുല്ലതല്ല ? നാള ഇതിനൊക്കെ ഓരോ മുസ്ലിമും നാളെ അല്ലാഹുനോട് സമാധാനം പറഞ്ഞേ തീരൂ ? ഉറപ്പായും അല്ലാഹു ചോദിക്കും ഖുര്‍ആന്‍ ഓതി ഒരു മുസല്യാര്‍ ഇങ്ങിനെ എന്‍റെ പേരില്‍ കളവു പറഞ്ഞിട്ട് മിണ്ടാതിരുന്ന എന്‍റെ മുമ്പില്‍ എങ്ങിനെ വരുന്നെടാ എന്ന് അല്ലാഹു ചോദിക്കില്ലേ ? അല്ലാഹുവിന്‍റെ ഖുര്‍ആന്‍ കൊണ്ട് ഈ മാതിരി മുസല്യാക്കള്‍ ഈ മാതിരി തോന്യാസ്സങ്ങള്‍ ചെയ്യുമ്പോള്‍ മിണ്ടാതിരിക്കുകയോ ? മൌലീദ് കഴിക്കുക എന്ന തോന്യവാസ്സം ന്യായീകരിക്കാനാണല്ലോ ഈ മുസല്യാര്‍ ഖുര്‍ആന്‍ ഓതി ഇങ്ങിനെ കളവ് പറഞ്ഞത് ? നരകം എന്നൊന്ന് അല്ലാഹു സൃഷ്ടി ചില്ലായിരുന്നെങ്കില്‍ ഈ മുസല്യാരുടെ മുമ്പില്‍ നമ്മള്‍ എന്തിന് കൊള്ളൂ മായിരുന്നു / ഇപ്പോള്‍ നമുക്ക് സമാധാനിക്കാം ഈ മുസല്യാര്‍ പരലോകത്ത് വരാതെ എവിടെയും കടന്നുകളയ്യില്ലല്ലോ ? നരകം സമ്പാദിക്കാന്‍ വേണ്ടി മാത്രം ഒരു കൂട്ടര്‍ ജീവിക്കുക എന്നത് ചിന്തിച്ചു നോക്കൂ ? അലവി സഖാഫിയുടെ ഗതികേട് ?
Posted on: Thu, 25 Dec 2014 18:17:51 +0000

Trending Topics



Recently Viewed Topics




© 2015