ഈ സമരം - TopicsExpress



          

ഈ സമരം ആര്‍ക്കുവേണ്ടിയുള്ളതാണ്, ജനങ്ങള്‍ക്കോ അതോ ലോകസഭാ ഇലക്ഷനു വേണ്ടി LDFന്‍റെ ഗൂഢനീക്കമാണൊ? വിലക്കയറ്റവും പട്ടിണിയും കൊണ്ട് പൊറുതി മുട്ടിയ ജനങ്ങളുടെ യഥാര്‍തഥ ആവശ്യങ്ങള്‍ക്ക് വേണ്ടി എന്ത്കൊണ്ട് ഇങ്ങനെ ഒരു സമരം നടത്തിയില്ല... സമരത്തിന്‍റെ ഉദ്ദേശ്യം എന്തുമാകട്ടെ ,അതിനെ അതിര്‍തഥി കാക്കുന്ന പട്ടാളത്തെ അടിച്ചമര്‍ത്താന്‍ ഇതെന്താ യുദ്ധമോ.. സമരം നടത്താന്‍ 15കോടി.. സമരം തകര്‍ക്കാന്‍ 30കോടി.. ഇതൊക്കെ പാവപ്പെട്ട ജനങ്ങളുടെ കാശല്ലെ? LDFഉം UDFഉം കൂടി നമ്മുടെ നാട് നശിപ്പിക്കും മുമ്പ് അവരുടെ കാപട്യങ്ങളെ തിരിച്ചറിയുക ഇല്ലാതാകുക...
Posted on: Mon, 12 Aug 2013 08:04:56 +0000

Recently Viewed Topics




© 2015