ഉദ്യോഗസ്ഥ സമരത്തിനു - TopicsExpress



          

ഉദ്യോഗസ്ഥ സമരത്തിനു ശേഷം... ഭൂസമരത്തിന് ശേഷം... പൊങ്കാലസമരത്തിന് ശേഷം.. രാപ്പകല് സമരത്തിന് ശേഷം.. അനിശ്ചിതകാല സമരത്തിന് ശേഷം.. കരിങ്കൊടി സമരത്തിന് ശേഷം... മുട്ടയേറ് സമരത്തിന് ശേഷം... ഉമ്മനേറ് സമരത്തിന് ശേഷം... അവര് വന്നിരിക്കുന്നു ... പുതിയ തിരക്കഥയുമായി ... # വേദനിക്കുന്ന കോടീശ്വരന്മാര് ‍ക്ക് വേണ്ടിയുള്ള ഹര്ത്താല് സമരം
Posted on: Mon, 18 Nov 2013 12:20:51 +0000

Trending Topics



Recently Viewed Topics




© 2015