എന്‍റെ വാളില്‍ ഒരു - TopicsExpress



          

എന്‍റെ വാളില്‍ ഒരു മദാമ്മ വാള് വെച്ചു പച്ചേ മദാമ്മക്ക്‌ നമ്മുടെ മലയാളം നന്നേ മനസിലാകും -------------------------------------------------------------------------- june 22 8.15 pm Vor Favour Hello dear, My name is Favour, I come across your profile today and I became in interest in you, I will like you to reply me back via email (favourduwana121@yahoo) I shall send my pictures, and tell you more about me, remember, distance, color, and religion, does not matter in any good relationship. I will appreciate your reply for important issue, thank you. via email (favourduwana121@yahoo) June 22 8:40pm Mathew Panicker കുഞ്ഞേ അയച്ച മെസ്സാജു കിട്ടി ഇനി കുഞ്ഞു പറയാന്‍ പോകുന്നത് നിന്റെ അപ്പൂപ്പന്‍റെ ഒരു പഴയ അക്കൊന്റില്‍ കുറെ കാശ് കിടപ്പുണ്ട് എന്നല്ലേ? സന്തോയം എനിക്ക് വേണ്ട അത് നിന്‍റെ നാട്ടിലെ ആര്‍ക്കെങ്കിലും കൊടുക്കൂ അല്ലേല്‍ നിന്‍റെ അപ്പന് കൊടുത്തോളൂ വല്ലതും ബാക്കി ഉണ്ടേല്‍ എനിക്ക് അയച്ചു തന്നാല്‍ മതി ------------------------------------------------------------------------------------ മദാമ്മയ്ക്ക് എന്‍റെ മലയാളം മനസിലായി ദാ വരുന്നു അടുത്ത കുറിപ്പടി -------------------------------------------------------------- 11:29pm Vor Favour thank you for your reply can you please send me your email to my private box to send you more of my picture and tell you more about my self ok.
Posted on: Sun, 07 Jul 2013 14:54:33 +0000

Trending Topics



Recently Viewed Topics




© 2015