എന്തുകൊണ്ട് മറ്റെല്ലാ - TopicsExpress



          

എന്തുകൊണ്ട് മറ്റെല്ലാ കായികതാരങ്ങളില് നിന്നും വ്യത്യസ്തനായി സച്ചിനെ ലോകമെങ്ങും ആരാധിക്കുന്നു ???? കായികതാരത്തിനുംഅപ്പുറം സച്ചിന് ആരാണ് ??? ***Cancer, Polio and Aids രോഗികള്ക്കായി ഒരു വര്ഷം ഒന്നര കോടി രൂപ.. ***വര്ഷം തോറും 200 വിദ്യാര്ത്ഥികളുടെ മുഴുവന് പഠന ചെലവ് ..... ***140 ല് അധികം ഗവണ്മെന്റ് വിദ്യാലയങ്ങളുടെഅടിസ്ഥാന സൌകര്യ വികസനത്തിനായി 7 കോടിയോളം രൂപ... ***പെണ്കുട്ടികളുടെ പഠനപരമായ ആവശ്യങ്ങള്ക് 2 കോടി... ***നിര്ധനരായ സുഹൃതുക്കളുടെ ചികിത്സയുടെ മുഴുവന് ചെലവ്... ***മകള് സാറയുടെ പേരിലുള്ള charity foundations.... ***വെള്ളപ്പൊക്കദുരിത ബാധിതര്ക്കായി വര്ഷം 60 ലക്ഷത്തിലേറെ തുക.... ***12 ഓളം അനാഥാലയങ്ങല്ക് വര്ഷം തോറും 2 കോടിയിലേറെ.... ഇവയൊന്നും പുറംലോകം അറിയരുത് എന്ന് മാത്രം ആഗ്രഹിക്കുന്ന സച്ചിന് ഒരിക്കലും യാതൊരു ആരോപണങ്ങളിലും ഉള്പെട്ടിട്ടില്ല... ***യുവാക്കളെ വഴി തെറ്റിക്കും എന്ന് കരുതി 20 കോടിയുടെ മദ്യ പരസ്യം വേണ്ടെന്നു വെച്ച സച്ചിന്....പിതാവിന്റെ മരണം നല്കിയ വേദന കടിച്ചുമുറുക്കികളിക്കാനിറങ്ങിയസച്ചിന്.... മറ്റെന്തിനെക്കാളുംവലുത് തന്റെ രാജ്യമാണെന്ന് പറഞ്ഞ സച്ചിന്...എങ്ങനെ ഒരു മനുഷ്യന് ഇതൊക്കെ സാധ്യമാകുന്നു എന്ന് ചിന്തിക്കുന്നിടതാണ് സച്ചിന് അതുല്യനായി മാറുന്നത്....... His career Most Matches in Odi :463 Most Matches in Test :200* Most runs in Test :15890* runs Most runs in ODI :18426 runs Most Fours in odi :2016 fours Most Fours in test :2044 Fours Most 150+ scores in odi :5 Most 150+ scores in test :20 Most hundreds by a batsman in Test:51 hundreds Most Hundreds by a batsman in ODI :49 hundreds Most Ninties in Odi :18 Most Ninties in Test :10 Most fifties by a batsman in Test :67 Most fifties by a batsman in ODI :96 Most Man of Match in odi :62 Most Man of series in odi :15 Most Balls Faced in odi :21367 Most ODI runs in a calendar year :1,894 ODI runs in 1998. Most centuries in a calendar year :9 ODI centuries in 1998. Most runs scored by a batsman in ODI tournament finals: Tendulkar 1851, Most centuries hit by a batsman in ODI tournament Finals: Tendulkar (6 ton) Most Runs in world cup :2278 Most Runs in single world cup :673 Runs in 2003 world cup Most Hundreds in world cup :6 Most fifties in world cup :15 Most successful batsman in wins : (11157 runs in 234 matches) Most successful batsman in chases : (5490 runs in 127 matches) it is one and only
Posted on: Fri, 15 Nov 2013 13:32:11 +0000

Trending Topics



Recently Viewed Topics




© 2015