എന്നും പ്രസ്ഥാനത്തെ വെട്ടിലാകാന്‍ വി.എസ് ശ്രമിച്ചിട്ടുണ്ട് ....എന്നും ഒരു ധിക്കാരി ആയിരുന്നു സഖാവ്...അച്ചടക്കം അതാണ് ഒരു കമ്മ്യൂണിസ്റ്റ് കാരന് വേണ്ടത് സഖാവിന് ഇല്ലാതെ പോയതും അതാണ് .സഖാവിനെപോലെയുള്ള ഒരു കമ്മ്യൂണിസ്റ്റ്കാരനെ വിമര്‍ശിക്കാന്‍ ഞാന്‍ ആരുമല്ല...പക്ഷെ വിമര്‍ശനവും സ്വയം വിമര്ശനനവും നടത്തുന്നവരാണ് കമ്മ്യൂണിസ്റ്റ്കാര് ...തെറ്റ് ഏതു വലിയവന്‍ ചെയ്താലും തെറ്റ് തന്നെയാണ്...അച്ചടക്കമില്ലാതെ ഒരു കമ്മ്യൂണിസ്റ്റ്കാരന് മുന്നോട്ട് പോകാന്‍ കഴിയില്ല....റഷ്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ തകര്‍ക്കാന്‍ മികായേല്‍ ഗോര്‍ബച്ചേവിന് സാമ്രാജ്യത്വം അച്ചാരം നല്കിയപോലെ സഖാവ് വി എസ് അച്യുതാനന്ദന് ആരെങ്കിലും അച്ചാരം നല്‍കിയോ?
Posted on: Sat, 19 Oct 2013 17:08:20 +0000
Trending Topics
Recently Viewed Topics
© 2015