എന്റെ റെവന്യൂ - TopicsExpress



          

എന്റെ റെവന്യൂ ചങ്ങാതിമാര്‍ക്ക്. എന്റെ ഒരു ചങ്ങാതി കലക്ടര്‍ ഓഫീസില്‍ ജോലി ചെയ്യുന്ന സമയത്ത് കളക്ടര്‍ എല്ലാ (L.A.) Deputy Collector ചേംബര്‍ലേക്ക് വരുവാന്‍ അവനോട് പറഞ്ഞയച്ചു.രണ്ടു മാസമേ ആയിട്ടുള്ളൂ അവന്‍ ജോലിക്ക് കയറിയട്ട്.അവന്‍ എല്ലാ Deputy Collector മാരോടും പോയി പറഞ്ഞു,കളക്ടര്‍ വിളിക്കുന്നെന്ന്.എല്ലാവരെയും കണ്ട കളക്ടര്‍ചൂടായി. ആരാ നിങ്ങളോട് ഇങ്ങോട്ട് വരാന്‍ പറഞ്ഞ ഈ മന്ദബുദ്ധി? കൂടെയുണ്ടായിരുന്ന അവന്‍ പറഞ്ഞു.ഞാനാ.. സര്‍. എല്‍.എ Deputy Collector എന്നാല്‍ ലാന്‍ഡ്‌ അക്കുശിഷന്‍ Deputy കളക്ടര്‍ ആണെന്ന് ആ പാവത്തിന് അറിയില്ലായിരുന്നു.
Posted on: Fri, 24 Oct 2014 05:47:07 +0000

Trending Topics



Recently Viewed Topics




© 2015