ഏകാന്തതയുടെ തീവ്രതയിൽ - TopicsExpress



          

ഏകാന്തതയുടെ തീവ്രതയിൽ ഒരു മനുഷ്യന് പ്രണയത്തിൽ ഏതു അറ്റം വരെ പോവാൻ പറ്റുമോ അത് വരേയ്ക്കും പോയി വേര്പാടിന്റെ മനോഹാരിത ഏറ്റു വാങ്ങി ആ ഓർമകളുമായി സിനിമ അവസാനിക്കുമ്പോഴു ഞാൻ കരയക്കുകയിരുന്നു . Joaquin Phoenix എന്നാ മനുഷ്യന്റെ അഭിനയത്തിന്റെ അഗാധത സിനിമയുടെ ഓരോ ഷോട്ടിലും അനുഭവിച്ചു അറിയാം . scarlett johnson സ്വരത്തിലൂടെ എങ്ങനെ അഭിനയിക്കാം എന്നായിരുന്നു പറയുന്നത് . ഓരോ വാക്കിന്റെ ചാഞ്ചട്ടങ്ങലിലും , വ്യതിരിക്തങ്ങളിലും scarlett ന്റെ ഭാവുത്വം അപാരമായിരുന്നു . . അധികം ഒന്നും പറയാൻ കിട്ടുനില്ല . തീര്ച്ചയായും കണ്ടിരികെണ്ടേ ഒന്ന് . :) love is short, forgetting is so long -pablo neruda
Posted on: Sun, 15 Jun 2014 20:58:28 +0000

Trending Topics



Recently Viewed Topics




© 2015