ഐയിലെ ട്രെയിലര്‍ - TopicsExpress



          

ഐയിലെ ട്രെയിലര്‍ പുറത്തിറങ്ങിയപ്പോള്‍തന്നെ പ്രചരിച്ചതാണ് ഒരു സംഘട്ടന രംഗത്ത വിക്രം കാലു വെറുതേ ചുഴറ്റി ഷൂ ലേസ് കെട്ടുന്ന ഒരു രംഗം. അതിന്റെ രഹസ്യമെന്ന് പറഞ്ഞ് ഡേവിഡ് ബ്ലെയിനെന്ന മാന്ത്രികന്റെ ഷൂലേസ് ട്രിക്കിന്റെ വീഡിയോകള്‍ പ്രചരിക്കുകയും ചെയ്തിരുന്നു. ഡേവിഡ് ബ്ലെയിന്‍ന്റെ ഷൂലേസ് ട്രിക്കിന്റെ വിശദീകരണം ഇതാ-
Posted on: Fri, 16 Jan 2015 15:56:34 +0000

Trending Topics



Recently Viewed Topics




© 2015