ഒരു പഴയ ലേഖനം - TopicsExpress



          

ഒരു പഴയ ലേഖനം "പൊതുസമൂഹത്തിന്റെ പകയാണ് വധശിക്ഷയിലെത്തുന്നതെന്ന് പല വിധികളിലും നമുക്ക് കാണാം. ഈയടുത്ത് നടന്ന ഡൽഹി കൂട്ടമാനഭംഗക്കേസിലും വിധി മറ്റൊന്നാവില്ലെന്ന് പൊതുബോധത്തെ നോക്കി പ്രവചിക്കാനാകും. സ്ത്രീപീഡനത്തിനെതിരെയുള്ള പുതിയ നിയമനിർമ്മാണത്തിനായി ശുപാർശകൾ സമർപ്പിക്കാൻ നിയോഗിച്ച വർമ്മ കമ്മിഷൻ, വധശിക്ഷ ഒഴിവാക്കി നൽകിയ റിപ്പോർട്ടിൽ പല രീതിയിൽ വെള്ളം ചേർത്ത് ഇതേ പൊതുബോധത്തെ തൃപ്തിപ്പെടുത്താൻ വധശിക്ഷകൂടി ചേർത്ത് ഓർഡിനൻസായി പുറത്തിറക്കിയ സർക്കാൻ നീക്കവും നാം കണ്ടതാണ്."
Posted on: Fri, 13 Sep 2013 13:43:48 +0000

Trending Topics



Recently Viewed Topics




© 2015