ഓരോ തിരുവോണവും ഒരു - TopicsExpress



          

ഓരോ തിരുവോണവും ഒരു അടയാളപ്പെടുത്തല ാണ് !!!! വര്ഷങ്ങള്ക്കു മുന്പ് ഒരു സഖാവിനെ തിരുവോണ ദിനത്തില് സംഘപരിവാര് ഫാഷിസ്റ്റുകള് കണ്ണൂരിന്റെ എക്കാലത്തെയും വിപ്ലവസൂര്യന് സ.പി.ജയരാജനെ ഭാര്യയുടെയും മക്കളുടെയും മൃഗീയമായി വെട്ടി കൊലപ്പെടുത്താന് ശ്രമിച്ച് പരാജയപ്പെട്ടുപോ യ ഒരു ഇരുണ്ട തിരുവോണ ദിനം.... ഇതേ ഫാഷിസ്റ്റുകള് ആണ് ജയകൃഷ്ണന് എന്ന "ഗുണ്ടയെ" വെട്ടിക്കൊലപ്പെ ടുത്തിയപ്പോള് നിലവിളിച്ചത്... . അവരുടെ വിലാപങ്ങള് ഇങ്ങനെയായിരുന്ന ു.... " പിഞ്ചു കുഞ്ഞുങ്ങളുടെ കണ്ണില് ചോര തെറിപ്പിച്ച നരാധമാന്മാരെ നിങ്ങള്ക്ക് മാപ്പില്ല " എന്ന് !!! ഒരു സംശയം RSS കാരാ , സ. ജയരാജനെ RSS ആക്രമിക്കുമ്പോള ് അന്ന് അത് കണ്ടുനിന്ന സഖാവിന്റെ പറക്കമുറ്റാത്ത മക്കള്ക്ക് എന്താ ഇത് ബാധകമല്ലേ? അതോ കമ്യൂണിസ്റ്റുകാ രന്റെ കുടുംബത്തിന് വിലപിക്കാനും സങ്കടപ്പെടാനും അവകാശമി ഓരോ തിരുവോണവും ഒരു അടയാളപ്പെടുത്തല ാണ് !!!! _______________ _______________ _______________ _______________ _ # ഇവനോക്കെയാണ് ഓണം മഹാബലി എന്നോക്കെപറഞ്ഞു ഓരോന്ന് പൊക്കി പിടിച്ചോണ്ട് വരുന്നത് .
Posted on: Mon, 16 Sep 2013 06:23:41 +0000

Trending Topics



Recently Viewed Topics




© 2015