കെ.എസ്.രവികുമാര്‍ - TopicsExpress



          

കെ.എസ്.രവികുമാര്‍ സംവിധാനം ചെയുന്ന സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ചിത്രം ലിംഗയുടെ ഓഡിയോ സിഡി പ്രകാശനം നവംബര്‍ 16ന് നടക്കും. A R റഹ്മാന്‍ സംഗീത സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനുഷ്ക്ക, സോനാക്ഷി സിന്‍ഹ എന്നിവര്‍ ആണ് നായികമാര്‍.നവംബര്‍ 9ന് ഓഡിയോ റിലീസ് ചെയ്യാനായിരുന്നു ആദ്യതീരുമാനമെങ്കിലും പിന്നീട് തിയ്യതി നീട്ടുകയായിരുന്നു. സൂപ്പര്‍സ്റ്റാറിന്‍റെ ജന്മദിനമായ ഡിസംബര്‍ 12-ന് റിലീസ് ചെയ്യുന്ന ലിംഗയേ കുറിച്ച് പ്രാന്തന് ഒന്നേ പറയാനുള്ളൂ
Posted on: Sun, 16 Nov 2014 11:29:20 +0000

Trending Topics



Recently Viewed Topics




© 2015