കൊച്ചിയിലെ - TopicsExpress



          

കൊച്ചിയിലെ റിക്രൂട്ട്മെന്‍റ്‌ ഏജന്‍സി വഞ്ചിച്ചതിനെ തുടര്‍ന്ന് നൂറിലേറെ മലയാളികള്‍ കുവൈത്തില്‍ കുടുങ്ങിക്കിടക്കുന്നു. കുവൈത്തില്‍ നിന്നും രക്ഷപ്പെട്ട് നാട്ടിലെത്തിയ കണ്ണൂര്‍ കൂടാളി സ്വദേശി വിജേഷാണ് തട്ടിപ്പിനിരയായവരുടെ വിവരങ്ങള്‍ വെളിപ്പെടുത്തിയത്. facebook/PoochayumEliyum
Posted on: Mon, 03 Nov 2014 06:51:44 +0000

Trending Topics



Recently Viewed Topics




© 2015