കാണാതായ വിമാനങ്ങള്‍ 1. - TopicsExpress



          

കാണാതായ വിമാനങ്ങള്‍ 1. Northwest Orient Airlines Flight 2501 ന്യൂയോര്‍ക്ക് സിറ്റി – സിയാറ്റില്‍ സര്‍വീസ് നടത്തിക്കൊണ്ടിരുന്ന Northwest Orient Airlines Flight 2501 1950 ജൂണ്‍ 23ന് രാത്രിയില്‍ കാണാതായി. 55 യാത്രക്കാരും മൂന്ന് കാബിന്‍ ക്രൂവും ഉള്‍പ്പെടെ, 58 പേരുടെ ജീവന്‍ നഷ്ടമാവാന്‍ ഇടയായ ഈ വിമാനാപകടം അമേരിക്കയില്‍ അന്നുവരെ നടന്നതില്‍ വെച്ച് ഏറ്റവും വലിയ വിമാനാപകടമായി കണക്കാക്കുന്നു. മിഷിഗണ്‍ തടാകത്തിനു മുകളില്‍ വെച്ച് 3,500 ഫീറ്റില്‍ നിന്നും 2,500 ഫീറ്റ്‌ ഉയരത്തിലേക്ക് താഴാന്‍ ATCക്ക് റിക്വസ്റ്റ് കൊടുത്തതിനു ശേഷം വിമാനം അപ്രത്യക്ഷമായി. മിഷിഗണ്‍ തടാകത്തിന്റെ അടിത്തട്ട് ഇളക്കി മറിച്ചുകൊണ്ട് തിരച്ചില്‍ നടത്തിയെങ്കിലും, അപ്ഹോള്‍സറി, ചെറിയ ചെറിയ അവശിഷ്ടങ്ങള്‍, മനുഷ്യ ശരീരത്തിന്റെ ചെറിയ ഭാഗങ്ങള്‍ എന്നിവയല്ലാതെ കാണാതായ വിമാനമോ, യാത്രക്കാരുടെ മൃതശരീരങ്ങളോ ഒന്നും ഇതേവരെ കണ്ടെടുക്കാന്‍ സാധിച്ചിട്ടില്ല... വിമാനത്തിന്റെ ഭാഗങ്ങള്‍ ഒന്നുംതന്നെ ഇതുവരെ കണ്ടെടുക്കാന്‍ സാധിക്കാത്തത് കൊണ്ട് അപകടകാരണം എന്ത് എന്നുള്ളത് ഇന്നും ഒരു ദുരൂഹതയായി അവശേഷിക്കുന്നു. അപകടത്തെ സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട്‌ സംബന്ധിച്ച ന്യൂയോര്‍ക്ക് ടൈംസ്‌ വാര്‍ത്ത: A Northwest Airlines DC-4 airplane with fifty-eight persons aboard, last reported over Lake Michigan early today, was still missing tonight after hundreds of planes and boats had worked to trace the craft or any survivors. All air and surface craft suspended search operations off Milwaukee at nightfall except the Coast Guard cutter Woodbine. The airplane, a four-engine air coach bound from New York to Minneapolis and Seattle, was last heard from at 1:13 oclock this morning, New York Time, when it reported that it was over Lake Michigan, having crossed the eastern shore line near South Haven, Mich. The craft was due over Milwaukee at 1:27 A.M. and at Minneapolis at 3.23 A.M. If all aboard are lost, the crash will be the most disastrous in the history of American commercial aviation. The plane carried a capacity load of fifty-five passengers and a crew of three, headed by Capt. Robert Lind, 35 years old, of Hopkins, Minn. In Minneapolis, Northwest Airlines said the craft was presumed to be down, and that they were beginning notification of relatives of passengers. In his last report, Captain Lind requested permission to descend from 3,500 to 2,500 feet because of a severe electrical storm which was lashing the lake with high velocity winds. Permission to descend was denied by the Civil Aeronautic Authority because there was too much traffic at the lower altitude. —The New York Times, Milwaukee, June 25, 1950
Posted on: Mon, 17 Mar 2014 06:39:07 +0000

Trending Topics



Recently Viewed Topics




© 2015