കേന്ദ്ര ഹജ്ജ് - TopicsExpress



          

കേന്ദ്ര ഹജ്ജ് കമ്മിറ്റിക്കു കീഴില്‍ ജിദ്ദ വഴിയുള്ള ആദ്യ ഇന്ത്യന്‍ ഹജ്ജ് സംഘം ഇന്നലെ പുലര്‍ച്ചെ മക്കയിലെത്തി. ഔറംഗാബാദില്‍ നിന്നുള്ള 233 തീര്‍ഥാടകരാണ് ജിദ്ദ വഴിയുള്ള ആദ്യ സംഘത്തിലുണ്ടായിരുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ ഇന്ത്യന്‍ ഹാജിമാര്‍ ജിദ്ദ ഹജ്ജ് ടെര്‍മിനല്‍ വഴിയെത്തും. - See more at: gulf.chandrikadaily/contentspage.aspx?id=101128#sthash.PHPKeyES.dpuf
Posted on: Tue, 09 Sep 2014 10:16:17 +0000

Trending Topics



0px;">
FROM THE NEWSROOM: Brooklyns proposed Disc Golf course may finally
YEA so about those supplements....may be dangerous.... STFU...Drs

Recently Viewed Topics




© 2015