കേരളത്തിലെ നാഷണല്‍ - TopicsExpress



          

കേരളത്തിലെ നാഷണല്‍ ഹൈവേയുടെ വീതി 30 മീറ്റര്‍ മതിയെന്നുള്ള നിലപാട് , ദീര്ഖവീക്ഷനമില്ലതതാണ് ,, ഇതിനെതിരെ പ്രതികരിക്കുക .... ഇന്ത്യയില്‍ ദിനം പ്രതി നിരത്തില്‍ ഇറങ്ങുന്ന വാഹനങ്ങളുടെ എണ്ണം വര്‍ധിച്ചു കൊണ്ടിരിക്കുന്നു ,, മിക്ക സംസ്ഥാനങ്ങളിലും നാലുവരി ആയി കഴിഞ്ഞു .. ഗുജറാത്ത്‌ പോലുള്ള സംസ്ഥാനങ്ങളില്‍ ആരുവരിയും,ഫ്ലൈ ഓവറുകളും വന്നു കഴിഞ്ഞു എന്നിട്ടും കേരളത്തിലെ മണ്ണുണ്ണികള്‍ ഉറക്കം നടിക്കുകയാണ് .വികസനവിരോധികളും സ്വന്തം കീശ വീര്പികണം എന്ന് മാത്രം ചിന്തയുള്ള കേരളത്തിലെ രാഷ്ട്രീയ ചെറ്റകളുടെ ദീര്ഖവീക്ഷനമില്ലാത്ത നിലപാട് നമ്മുടെ വരും തലമുറയാണ് അനുഭവിക്കേണ്ടി വരുന്നത്.
Posted on: Thu, 05 Sep 2013 16:30:36 +0000

Trending Topics



Recently Viewed Topics




© 2015