കോളേജിന്റെ പടി പോലും - TopicsExpress



          

കോളേജിന്റെ പടി പോലും കാണാത്ത നല്ലൊരു ശതമാനം ആളുകളുടെ പ്രൊഫൈലിൽ കാണാം പഠിച്ചത് M G University Or Kerala University :P :P :P :P :P എന്താല്ലേ NB: ഒരാളുടെ കമന്റിലോ പോസ്റ്റിലോ അറിയാം അയാളുടെ യോഗ്യത. പിന്നെതിനാണീ ജാഡ ?
Posted on: Fri, 01 Nov 2013 06:20:54 +0000

Trending Topics



Recently Viewed Topics




© 2015