കണ്ണ് നഷ്ടപ്പെടുംബോളെ - TopicsExpress



          

കണ്ണ് നഷ്ടപ്പെടുംബോളെ കണ്ണിന്റെ വില അറിയൂ എന്ന് പറയുന്നത് ശരിയാ ... അവസാനമായ് ഞാൻ എന്റെ ഓർക്കുട്ട് അക്കൗണ്ട്‌ ഒന്ന് ഓപ്പണ്‍ ചെയ്തു . നഷ്ടപ്പെട്ട ആ കോളേജ് സൌഹ്ര്ദങ്ങൾ..... ഞാൻ മറന്നുതുടങ്ങിയവ എനിക്കുവേണ്ടി സൂക്ഷിച്ചു വച്ചിരിക്കുന്ന ഒരിക്കൽ എനിക്ക് എല്ലാം എല്ലാം ആയിരുന്ന ഓർക്കുട്ട്.സങ്കട ത്തോടെ ഞാൻ ഇന്ന് വിടപറയുന്നു ..
Posted on: Wed, 01 Oct 2014 16:10:56 +0000

Trending Topics



Recently Viewed Topics




© 2015