കര്‍മയോഗിയുടെ മറ്റൊരു - TopicsExpress



          

കര്‍മയോഗിയുടെ മറ്റൊരു വിജയ ഗാഥ കൂടി, ദി ഹിന്ദു ദിനപത്രത്തിന്റെ ചീഫ് എടിടര്‍ ആയ സിദ്ധാര്‍ത് വരധരാജ് രാജിവച്ചു. ചില പ്രത്യേക കാരണങ്ങള്‍ കൊണ്ട് രാജിവെക്കുന്നു എന്നാണു അദ്ദേഹം ചൂണ്ടിക്കാണിച്ചത്. സുബ്രമണ്യം സ്വാമി സിദ്ധാര്‍ത് വരധരാജിനെതിരെ സുപ്രീം കോടതിയില്‍ കേസ് സമര്‍പ്പിച്ചിരുന്നു. അമേരിക്കന്‍ പൌരനു ഇന്ത്യന്‍ ദിനപത്രത്തിന്റെ ഉന്നത പദവികളില്‍ ( മറ്റുള്ള ഉന്നത പദവികള്‍ പോലെ) ഇരിക്കാന്‍ അര്‍ഹത ഇല്ലെന്നു ചൂണ്ടിക്കാട്ടി ആയിരുന്നു കേസ്... ആ കേസില്‍ സിദ്ധാര്‍ത് വരധരാജിനെതിരെ വിധി വരും എന്ന സൂചന അദ്ദേഹത്തിന് ലഭിച്ചതാണ് ഈ രാജിക്ക് കാരണം. എന്തായാലും പ്രധാന മന്ത്രി കുപ്പായം ധരിച്ചു ഇരിക്കുന്ന റൌള്‍ വിന്‍സി aka രാഹുല്‍ ഗണ്ടി ക്ക് ഡോക്ടര്‍ സ്വാമി ജീവനോടെ ഉള്ള കാലത്തോളം ആ പദത്തില്‍ ഇരിക്കാന്‍ സാധിക്കില്ല എന്ന് കൂടി സൂചിപ്പിക്കട്ടെ, അന്റോണിയോ മാണിയോ aka സോണിയ ഗണ്ടി യെ പ്രധാന മന്ത്രി പദത്തില്‍ നിന്നും ചവിട്ടി പുറത്താക്കിയ പോലെ തന്നെ.. kudos to Dr. Subramanian Swamy for this marvelous achievement. You are the lone fighter on this dharmic land ...!!
Posted on: Tue, 22 Oct 2013 04:11:19 +0000

Trending Topics



Recently Viewed Topics




© 2015