കല്യാണം വരെ വളരെ ഗ്ലാമർ - TopicsExpress



          

കല്യാണം വരെ വളരെ ഗ്ലാമർ ആയും സ്ലിം ആയും നടന്നവർ കല്യാണത്തിന് ശേഷം ആപ്പിൾ പോലെ വണ്ണം വയ്ക്കുന്നത് കാണാം.. ഇതിനു കാരണമെന്താണ്? കല്യാണശേഷം ആദ്യത്തെ ഒരു മാസത്തിൽ തന്നെ 6 കിലോ വരെ കൂടിയവരുണ്ട്... വിവാഹശേഷം വണ്ണം കുറച്ചു നിറുത്താൻ വഴിയെന്താ ? ഈ ലിങ്ക് കാണൂ ethnichealthcourt/2014/04/11/the-big-fat-married-life-dealing-with-weight-gain-after-wedding
Posted on: Sun, 20 Jul 2014 22:00:00 +0000

Trending Topics



Recently Viewed Topics




© 2015