കഴിഞ്ഞ മാസം പൂർണ്ണമായും - TopicsExpress



          

കഴിഞ്ഞ മാസം പൂർണ്ണമായും അന്നപൂർണ്ണ ക്കുവേണ്ടി മാറ്റി വച്ചതുകൊണ്ട് സൗജന്യ ഡയാലിസിസിന്റെ തെണ്ടൽ പോസ്റ്റുകളുമായി വരാൻ സമയം കിട്ടിയില്ല...എന്നാൽ ആരും രക്ഷപ്പെട്ടു എന്നുകരുതി സമാധാനിക്കേണ്ട.. ഞാൻ ഇതാ വന്നു കഴിഞ്ഞു.. പിന്നെ സ്ഥിരമായി സ്പോണ്‍സർ ചെയ്യുന്നവരെ പ്രത്യേകിച്ച് ഓർമിപ്പിക്കേണ്ട കാര്യമില്ലല്ലോ... 50 വൃക്ക രോഗികൾക്കാണ് മാസംതോറും സൗജന്യ ഡയാലിസിസ് കൊടുക്കുന്നത്. ഓരോരുത്തർക്കും 8-12 ഡയാലിസിസ് ഓരോ മാസവും വേണ്ടി വരും ഇതിൽ 1-2 മാത്രമാണ് സൗജന്യമായി കൊടുക്കാൻ പറ്റുന്നത്. ഓരോ ഡയാലിസിസിനും Rs .700 രൂപയാണ് ട്രസ്റ്റ് ഞങ്ങളുടെ സപ്പോർട്ടിംഗ് ആശുപത്രിയായ നിമ്സ് മെഡിസിറ്റിക്ക് നൽകേണ്ടത് . ഈ Rs .700 രൂപ സ്പോണ്‍സർഷിപ്പിലൂടെയാണ് ഉണ്ടാക്കുന്നത്. സഹകരിക്കാൻ താല്പര്യമുള്ളവർക്ക് Rs .700 മുതൽ സ്പോണ്‍സർ ചെയ്യാം..കാശ് അയച്ചിട്ട് ഒന്ന് മെസ്സേജ് ചെയ്‌താൽ റെസീപ്റ്റ് ഞാൻ അയച്ചുതരാം.. Account Details SSREE FOUNDATION A/C NO: 10 300 1003 39 227 ( SB ACCOUNT) FEDERAL BANK, STATUE BRANCH THIRUVANANTHAPURAM,PIN: 695001 IFSC : FDRL 0001030 ട്രസ്റ്റ് അക്കൌണ്ടിലേക്ക് കാശ് അയക്കാൻ സാധിക്കാത്തവർക്ക് ( ഗൾഫ് രാജ്യങ്ങളിൽ നിന്നും ചില വിദേശ രാജ്യങ്ങളിൽ നിന്നും സാധിക്കില്ല).. ഈ അക്കൌന്റ് ഉപയോഗിക്കാം..ട്രസ്റ്റ് ആവശ്യങ്ങൾക്ക് വേണ്ടി മാത്രം ഉപയോഗിക്കുന്ന പേർസണൽ അക്കൌന്റ് ആണിത്. SREEJA SURESH ANDHRA BANK , PANGODU BRANCH, POOJAPPURA ,TRIVANDRUM: 695006 ACCOUNT NO : 1472 100 110 00 105 IFSC CODE : ANDB 000 1472 youtu.be/vMq0h-7stL4
Posted on: Sun, 21 Sep 2014 06:57:07 +0000

© 2015