കുഞ്ഞുങ്ങളോടുള്ള - TopicsExpress



          

കുഞ്ഞുങ്ങളോടുള്ള സ്നേഹം കൊണ്ടോ, നിയമപാലനത്തിലുള്ള ശ്രദ്ധക്കൂടുതലൊന്നുമല്ല ഈ വിവാദങ്ങക്ക് കാരണം. നല്ല വീടും ചുറ്റുപാടുകളും ഇല്ലാത്ത, നല്ല വസ്ത്രങ്ങള് ധരിക്കാനില്ലാത്ത, നല്ല വിദ്യാഭ്യാസം ലഭിക്കാത്ത ഇത്തരം സാഹചര്യങ്ങളില് കഴിയുന്നവറ് അങ്ങനെത്തന്നെയങ്ങ് ജീവിച്ചു പോയ്ക്കോട്ടെ എന്ന് പറയാന് മനുഷ്യത്തമില്ലാത്തവറ്ക്കേ കഴിയുകയുള്ളു. കുട്ടികളെ ഇങ്ങോട്ട് കൊണ്ട് വരാതെ അനാഥശാലകള് അവിടെപ്പോയി തുടങ്ങിക്കൂടെ എന്നുള്ള ആ വാക്കുകളുടെ കനവും ശൌര്യവും മലായാളമറിയുന്ന ആര്ക്കും പെട്ടെന്ന് മലസ്സിലാകും. ((അനാഥരെ സംരക്ഷിക്കുന്നവനും ഞാനും സ്വറ്ഗ്ഗത്തില് ഒന്നിച്ചായിരിക്കും)) എന്ന് പ്രവാചകന് പറഞ്ഞത് കൊണ്ടാണ് മുസ്ലിംകള് ഇത്തരം സംരഭങ്ങള്ക്ക് സ്വന്തം നില മറന്ന്പോലും സഹായിക്കുന്നത്. അനാഥരെ സംരക്ഷിക്കാത്തവരും അവരുടെ അവകാശങ്ങള് കവറ്ന്നെടുക്കുന്നവരും അവരുടെ വയറ്റില് കുത്തിനിറക്കുന്നത് തീയാണ്. അത് ഏത് മതത്തില്പെട്ട ആളാണെങ്കിലും രാഷ്ട്രീയ നേതാവാണെങ്കിലും ദൈവം അവരെ വെറുതെ വിടില്ല.
Posted on: Fri, 24 Oct 2014 01:58:05 +0000

Recently Viewed Topics




© 2015