...കുന്‍ഫയകൂന്‍ എന്ന - TopicsExpress



          

...കുന്‍ഫയകൂന്‍ എന്ന റഹ്്മാന്‍സംഗീതം നിര്‍വഹിച്ച ഖവാലി മൊഹീദ് ചൗഹാന്‍ തിമര്‍ത്തു പാടുകയാണ്. കുന്‍ഫയകൂന്‍ അവന്‍ ഉണ്ടാകൂ. എന്നു പറഞ്ഞു. അപ്പോള്‍ അതുണ്ടായി. വിശുദ്ധ ഖുര്‍ആന്‍ സൂറ. യാസീനിലും മറ്റും ആവര്‍ത്തിക്കുന്ന സൂക്തമാണിത്. ദൈവത്തിന്റെ അസ്തിത്വം സംബന്ധിച്ചും പ്രപഞ്ചസൃഷ്ടി സംബന്ധിച്ചും ഖുര്‍ആന്‍ രേഖപ്പെടുത്തുന്ന അടിസ്ഥാനസൂക്തം എല്ലാ വിശ്വാസികളും മിക്കപ്പോഴും പാരായണം ചെയ്തു കടന്നുപോവുന്നതാണ്. എന്നാല്‍, എ.ആര്‍. റഹ്മാന്‍ വിശുദ്ധഖുര്‍ആന്റെ ഈ സംഗീതാത്മകതയാണ് കണ്ടെത്തി അവതരിപ്പിക്കുന്നത്. റോക്ക്സ്റ്റാര്‍ എന്ന ചലച്ചിത്രത്തിലെ ഗാനങ്ങള്‍ പുറത്തിറങ്ങിയിട്ട് കുറച്ചു കാലമായെങ്കിലും അതുകണ്ടെത്താനോ കേട്ടെത്താനോ ഖുര്‍ആന്റെ അഹലുകാര്‍ക്ക് കഴിഞ്ഞില്ല... വായിക്കുക.. islampadasala/index.php/culture/culture/music/2357-2013-12-02-09-27-19
Posted on: Mon, 02 Dec 2013 13:29:05 +0000

Trending Topics



Recently Viewed Topics




© 2015