കുറെ നാളുകള്‍ എന്നെ - TopicsExpress



          

കുറെ നാളുകള്‍ എന്നെ അലട്ടിയിരുന്ന ഒരു ചോദ്യം ആണ് എന്താണ് മനസ്സ് , അത് നമ്മുടെ ശരീരത്തില്‍ അവിടെ ആണ് മനസ്സ് സ്ഥിതി ചെയ്യുന്നത് എന്ന് , മനസ്സിലായില്ല , മാനസികാവസ്ഥ, മനോനിലതെറ്റി , മനോദൈര്യം ,മനോവിഷമം , മനസ്സമ്മതം ,മാനസികഐക്യം ,മനസ്സിലെ ചിന്ത,മനസ്സിന്റെ ഇഷ്ടം.മനസ്സിന് നിരക്കാത്തത് ...... എല്ലാത്തിലും മനസ്സ്......ആരാണ് ഈ മനസ്സ് നമ്മുടെ ഇഷ്ടങ്ങളെ സ്വാധീനിക്കുന്ന ആ മറഞ്ഞിരിക്കുന്ന മനസ്സ് https://youtube/watch?v=cAITqbxeyx8
Posted on: Tue, 11 Nov 2014 15:54:07 +0000

Trending Topics



Recently Viewed Topics




© 2015