കുറച്ചു കൂടി ഒക്കെ - TopicsExpress



          

കുറച്ചു കൂടി ഒക്കെ നന്നായിട്ട് ജീവിക്കാമായിരുന്നു എന്ന് തിരിഞ്ഞു നോക്കുമ്പോള്‍ തോന്നുന്ന ഒരവസ്ഥ...നഷ്ടബോധം എന്നും മറ്റും സുന്ദരമായി വിളിക്കാം...നല്ലൊരു മകനാകാമായിരുന്നു...ഭര്‍ത്താവാകാമായിരുന്നു..അച്ഛനാകാംയിരുന്നു എന്നൊക്കെ തോന്നുന്ന അവസ്ഥ...നടന്നകന്ന പാതകളില്‍ ഇനിയൊരിക്കലും തിരിച്ചു പോകാന്‍ ആകില്ലെന്ന് അറിഞ്ഞും മനസ്സ് കൊതിക്കുന്നെങ്കില്‍...,അതാകാം നന്മ...മനുഷ്യനെ മറ്റു ജീവികളില്‍ നിന്നും വ്യത്യസ്തന്‍ ആക്കുനത് ബുദ്ധി അല്ല...മനുഷ്യത്വം ആണ്...ആയിരിക്കാം..
Posted on: Thu, 03 Oct 2013 16:01:40 +0000

Recently Viewed Topics




© 2015