കുറച്ചു നാൾ മുൻപ്, - TopicsExpress



          

കുറച്ചു നാൾ മുൻപ്, വ്യക്തമായി പറഞ്ഞാൽ 2012 മെയ് നാലിനു ശേഷം സകലജാതി ഖദർധാരികളും സി.പി.എം.ന്റെ ശവപ്പെട്ടിയിൽ അവസാന ആണിയും അടിച്ചു, ഇനി ഒരു നൂറുവർഷത്തേക്ക് സി.പി.എം.നെ മഷിയിട്ടു നോക്കണ്ട എന്ന് തുടങ്ങി ഒട്ടനവധി വെല്ലുവിളികളും, പ്രവചനങ്ങളും കാണുന്നിടങ്ങളിലെല്ലാം പാടി നടന്നതാണ്. മഷിയിട്ടു നോക്കിയാൽ കാണാത്തതാരെയെന്ന് ഇപ്പോ പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ? ഇന്നലെ മുതൽ അന്ന് പറഞ്ഞതൊക്കെയും അതേ ഖദർധാരികൾ അയവിറക്കികൊണ്ടിരിക്കുകയാണ്.
Posted on: Mon, 28 Oct 2013 04:46:33 +0000

Recently Viewed Topics




© 2015