ക്രിസ്തുവും ബൈബിളും - TopicsExpress



          

ക്രിസ്തുവും ബൈബിളും ശാസ്ത്രവും (ഭാഗം 1) {രണ്ടാം ഭാഗം കൂടി കാണുക.. } കഴിഞ്ഞ ദിവസം. പ്രപഞ്ചത്തെ ദൈവം 6 ദിവസംകൊണ്ട് സൃഷ്ടിച്ചെന്ന ബൈബിള്‍ വ്യാഖ്യാനം ശരിയല്ലെന്ന് ഫ്രാന്‍സീസ് മാര്‍പ്പാപ്പ. മനുഷ്യനെ സൃഷ്ടിച്ചതും ദൈവമാണെന്ന് ബൈബിളിലെ വ്യാഖ്യാനം പരോക്ഷമായി മാര്‍പ്പാപ്പ തള്ളിക്കളഞ്ഞു. കത്തോലിക്കാ സഭയുടെ വിശ്വാസത്തിന്‍റെ ആണിക്കല്ലിളക്കുന്ന ഫ്രാന്‍സീസ് മാര്‍പ്പാപ്പയുടെ പ്രഖ്യാപനം ക്രൈസ്തവ സഭയും ക്രിസ്ത്യാനികളും ലോകവും ഞെട്ടലോടെയാണ് കേള്‍ക്കുന്നത്. കത്തോലിക്കാ സഭയില്‍ മാഹാ വിസ്‌ഫോടനത്തിനു ഇതു വഴിതെളിക്കുകയാണ്. വിവാഹം, സ്വവര്‍ഗ്ഗ രതി, കുടുംബ ജീവിതം എന്നീ കാര്യങ്ങളില്‍ പാരമ്പര്യത്തെ ഇക്കഴിഞ്ഞ സിനഡില്‍ തള്ളിക്കളഞ്ഞ പാപ്പ ശാസ്ത്ര സത്യത്തേ ബൈബിളുമായി സംജോജിപ്പിക്കാനുള്ള നീക്കമായി പുതിയ പ്രഖ്യാപനത്തേ വിലയിരുത്തുന്നു. ബനഡിക്ട് മാര്‍പ്പാപ്പയുടെ പ്രതിമ വത്തിക്കാനില്‍ അനാശ്ചാദനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബൈബിളിലെ ഉൽപ്പത്തി പുതകത്തിലെ പ്രപഞ്ച സൃഷ്ടിയാണ് കത്തോലിക്കാ വിശ്വാസത്തിന്‍റെ കാതല്‍. ദൈവത്തെ വിവരിക്കാനും എല്ലാത്തിനു കാരണവുമായി കത്തോലിക്കര്‍ ചൂണ്ടിക്കാട്ടുന്ന ബൈബിള്‍ വാക്യമാണിത്. ബൈബിളിന്‍റെ അടിസ്ഥാന വാക്യവും ഉല്പ്പത്തി പുസ്സ്തകത്തിലെ ഈ പരാമര്‍ശമാണ്. പ്രിയപ്പെട്ട ക്രിസ്തു മത വിശ്വാസികളേ, രണ്ടായിരത്തോളം വർഷമായി നിങ്ങൾ ചതിക്കപ്പെട്ടു കൊണ്ടിരിക്കുക ആയിരുന്നു. നിങ്ങളുടെ പണം ഉപയോഗിച്ച് അപ്പവും വീഞ്ഞും കുടിച്ചു ഉന്മാദരാകുകയായിരുന്നു നിങ്ങളുടെ സഭ നേതൃത്വം. സ്വധർമ്മതിലേക്ക് മടങ്ങി വരിക. നിങ്ങളുടെ പൂർവ്വികർ ഹിന്ദുക്കൾ തന്നെ ആയിരുന്നു എന്നാ ചരിത്ര സത്യം തിരിച്ചറിയുക. പീഡനം കൊണ്ടും ദാരിദ്യം കൊണ്ടും മതം മാറ്റപ്പെട്ട നിങ്ങളുടെ പൂർവ്വികരുടെ നഷ്ടപ്പെട്ട ആത്മാഭിമാനം തിരിച്ചു പിടിക്കുക. ഹിന്ദു ധർമ്മതിലേക്ക് സ്വാഗതം... ഹരിഓം:
Posted on: Fri, 28 Nov 2014 23:52:16 +0000

Trending Topics



Recently Viewed Topics




© 2015