ക്ലൈമാക്സിന്റെ അവസാനം - TopicsExpress



          

ക്ലൈമാക്സിന്റെ അവസാനം നായകന്‍ വില്ലനെ വെടി വെച്ചു കൊല്ലുന്ന രംഗം ഒരുപാട് കണ്ടിട്ടുണ്ട്. എന്നാല്‍ മെമ്മറീസ്സില്‍ പ്രിത്വിരാജ് വെച്ച വെടി കണ്ടപ്പോള്‍ എഴുന്നേറ്റ് നിന്ന് കയ്യടിച്ചു. ഒരു രക്ഷയുമില്ല. #വിശ്വരൂപം സിനിമയിലെ ആക്ഷന്‍ രംഗത്തിനു ശേഷം ഒരു പാട് ആസ്വദിച്ച ആക്ഷന്‍ സീന്‍ ഇത് തന്നെ!!
Posted on: Sat, 31 Aug 2013 06:48:16 +0000

Trending Topics



Recently Viewed Topics




© 2015