ക്ഷമിക്കാന്‍ പറ്റാത്ത ഒരു തെറ്റും ഞാന്‍ ചെയ്തിട്ടില്ല, ആരോടും... എന്നെ ഒരുപാട് നീ ശിക്ഷിച്ചു, അര്‍ഹിക്കുന്നതിലും ഒരുപാട് കൂടുതല്‍ ഞാന്‍ അനുഭവിച്ചുത്തീര്ത്തു. കണ്ടവര്‍ക്കും കേട്ടവര്‍ക്കും എന്നോട് സഹതാപമായിരുന്നു, നിനക്ക് പക്ഷേ അതുപ്പോലും തോന്നിയില്ല..... നിന്റെ Absence വല്ലാതെ തോന്നീട്ട്ണ്ട്, കൂടെ നിന്ന് സംസാരിക്കുമ്പൊപോലും നിന്നെ miss ചെയ്തിട്ട്ണ്ട്... ഓര്‍ക്കുമ്പോ ഇപ്പളും സങ്കടം സഹിക്കണില്ല... എങ്ങനെയാ നിന്നെ പറഞ്ഞ് മനസ്സിലാക്കണ്ടെ എന്നറിയില്ല, മനസ്സിലായാലും നീ മനസ്സിലാവാത്തപ്പോലെയേ കാണിക്കൂ....
Posted on: Wed, 12 Nov 2014 12:53:59 +0000
Trending Topics
Recently Viewed Topics
© 2015