ഗ്രൂപ്പ് - TopicsExpress



          

ഗ്രൂപ്പ് നിരീക്ഷണത്തിലായ സ്ഥിതിക്ക് ഗ്രൂപ്പിലെ എല്ലാവരും എല്ലാവിധ മുസ്ലിം ആക്രമണങ്ങളെയും അപലപിച്ച് മോഡറേറ്റ് മുസ്ലിമാവാന്‍ അഭ്യര്‍ഥിക്കുന്നു. നേരത്തെ തന്നെ വൈറ്റ് ലിസ്റ്റില്‍ ഇടം കിട്ടിയ ക്ഷമാപണ മുസ്ലിംകള്‍ ഒഴിച്ച് ബാക്കിയെല്ലാവരും ഇവിടെ എബോള വൈറസിനെ അപലപിക്കണം എന്നഭ്യര്‍ഥിക്കുന്നു. താഴെ പറയുന്ന പ്രതിജ്ഞ എല്ലാവരും ഏറ്റു ചൊല്ലുക. മുസ്ലിംകള്‍ എബോള ബാധിച്ച് പരത്തുന്നുണ്ടെങ്കിലും അവരൊന്നും മുസ്ലിംകളെ പ്രതിനിധീകരിക്കുന്നില്ല എന്ന് ഞാന്‍ ശക്തിയുക്തം പ്രഖ്യാപിക്കുന്നു. മുസ്ലിംകളെപ്പോലെ മറ്റ് മതസ്ഥരും എബോള പരത്തുന്നുണ്ടെങ്കിലും അവ ഇസ്ളാമിക എബോളയോളം മാരകമല്ല. മുസ്ലിംകള്‍ക്കിടയിലെ ഒരു മൈനര്‍ ഫ്രിഞ്ച് ആണ് ഇതിന് പിന്നില്‍. എബോള ബാധിച്ച എല്ലാ മുസ്ലിംകളും ഇസ്ലാമിനെ ഹൈജാക്ക് ചെയ്തവര്‍ മാത്രമാണു. മുസ്ലിംകള്‍ അല്ലാത്ത സ്യൂഡോ സെക്കുലര്‍ ഹിന്ദുക്കളും ക്രിസ്ത്യാനികളും ഈ പ്രതിജ്ഞ ചെയ്താല്‍ മതിയാവും. I am not muslim and I am here to say that I understand that all muslims dont spread ebola. Only some do and there are also some christians and some buddhists who spread ebola.
Posted on: Fri, 10 Oct 2014 12:56:33 +0000

Trending Topics



Recently Viewed Topics




© 2015