ചൂലും - TopicsExpress



          

ചൂലും മണ്‍ചട്ടിയും. -------------------------------- ഏതാനും വര്ഷം മുന്‍പ് രാഹുല്‍ ഗാന്ധി മണ്‍ചട്ടി എടുത്തു പാവങ്ങളുടെ കൂടെ കൂടിയ മീഡിയ ഷോ മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നപ്പോള്‍ ബി ജെ പി വക്താവ് മുക്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞത് ഇങ്ങനെയായിരുന്നു പാവങ്ങളുടെ കൂടെ അവരുടെ കൂര മണ്ണ് കൊണ്ട് തേച്ചു പിടിപ്പിക്കാന്‍ പോയി ഫോട്ടോ എടുക്കുന്നതിനു പകരം പാവങ്ങളെ സഹായിക്കാന്‍ വേണ്ട പദ്ധതികള്‍ ആവിഷ്കരിക്കുകയായിരുന്നു ചെറിയ ഗാന്ധി ശ്രമിക്കേണ്ടിയിരുന്നത്‌ ദളിത്‌ വീടുകളില്‍ പോയി ഭക്ഷണം കഴിച്ച രാഹുലിനെ ദളിദ് വീടുകളില്‍ അന്തിയുറങ്ങുന്ന യുവരാജാവ് എന്നായിരുന്നു മോഡി വിശേഷിപിച്ചത്. ഇപ്പോള്‍ കാല ചക്രം വീണ്ടും തിരിഞ്ഞിരിക്കുന്നു. ദില്ലിയില്‍ ചൂലെടുത്ത് തുടങ്ങിയത് ആം ആദ്മി പ്രവര്‍ത്തകര്‍ ആണ്. ഇപ്പോള്‍ പുതിയ ആം ആദ്മിയായി മോഡി ചൂല്‍ എടുത്തിരിക്കുന്നു. ഫോട്ടോ എടുപ്പിനും, മാധ്യമ ആഘോഷ കമ്മറ്റികള്‍ക്കും ശേഷം എന്താണ് ഈ പ്രചാരണ കോലാഹലത്തിന്റെ ബാക്കി പത്രം എന്ന് നമുക്ക് അന്വേഷിക്കാം. ആരാണ് ഏറ്റവും കൂടുതല്‍ മാലിന്യം ഉത്പാദിപ്പിക്കുന്നത്? Developed countries produce more waste per capita because they have higher levels of consumption. There are higher proportions of plastics, metals, and paper in the municipal solid waste stream and there are higher labour costs. As countries continue developing, there is a reduction in biological solid waste and ash. Per capita waste generation in OECD countries has increased by 14% since 1990, and 35% since 1980. Waste generation generally grows at a rate slightly lower than GDP in these countries. Developed countries consume more than 60% of the world industrial raw materials and only comprise 22% of the worlds population. As a nation, Americans generate more waste than any other nation in the world with 4.5 pounds (2.04 kg) of municipal solid waste (MSW) per person per day, fifty five percent of which is contributed as residential garbage. വികസിത രാജ്യങ്ങള്‍ ആണ് വിജസ്വര രാജ്യങ്ങളെക്കാള്‍ ഏറ്റവും കൂടുതല്‍ മാലിന്യം ഉത്പാദിപ്പിക്കുന്നത്. അതില്‍ തന്നെ അമേരിക്കയാണ് മുന്‍പന്തിയില്‍ നില്‍ക്കുന്നതും. രണ്ടു കിലോയില്‍ അധികം വേസ്റ്റ് ആണ് ഓരോ അമേരിക്കക്കാരനും ലോകത്തിനു സംഭാവന നല്‍കുന്നത്. മുഫീദ് ശര്‍ഹോലി, ആര്‍ സി ത്രിവേദി, കഫീല്‍ അഹമ്മദ് എന്നിവരുടെ പഠനത്തില്‍ ഇങ്ങനെ പറയുന്നു. Municipal solid waste management (MSWM) is one of the major environmental problems of Indian cities. Improper management of municipal solid waste (MSW) causes hazards to inhabitants. Various studies reveal that about 90% of MSW is disposed of unscientifically in open dumps and landfills, creating problems to public health and the environment. In the present study, an attempt has been made to provide a comprehensive review of the characteristics, generation, collection and transportation, disposal and treatment tech- technologies of MSW practiced in India. The study pertaining to MSWM for Indian cities has been carried out to evaluate the current status and identify the major problems. Various adopted treatment technologies for MSW are critically reviewed, along with their advantages and limitations. The study is concluded with a few fruitful suggestions, which may be beneficial to encourage the competent authorities/ researchers to work towards further improvement of the present system. തൊണ്ണൂറു ശതമാനം മാലിന്യവും തുറന്ന പ്രദേശത്തു നിക്ഷേപിക്കുന്നതാണ് ഇന്ത്യയില്‍ നടക്കുന്ന വെസ്റ്റ് മാനേജ്മെന്‍റ്. ഇത് ചെയ്യുന്നതാവട്ടെ സര്‍ക്കാര്‍ സംവിധാനങ്ങളും. കേരളം, മുതല്‍ യുനൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് ഗുജറാത്ത് വരെ ഇതാണ് ചെയ്യുന്നത്. ഇന്ത്യയിലെ ക്ലാസ് 1 നഗരങ്ങളിലെ മാലിന്യ വിഷയത്തെ കുറിച്ച് Committee for Solid Waste Management 1999 ഇല്‍ സുപ്രീം കോടതിക്ക് ഒരു റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ആ റിപ്പോര്‍ട്ട് ഇങ്ങനെ പറയുന്നു.. The report recommends that cities should provide free waste collection for all slums and public areas, but charge the full cost of collection on polluter pays principle, from hotels, eateries, marriage halls, hospitals & clinics, wholesale markets, shops in commercial streets, office complexes, cattle - sheds, slaughter - houses, fairs & exhibitions, inner-city cottage industry & petty trade. Debris and construction waste must be stored within premises, not on the road or footpath, and disposed of at pre - designated sites or landfills by builder, on payment of full transport cost if removed by the Municipality. polluter pays എന്ന നയത്തിന്‍റെ അടിസ്ഥാനത്തില്‍ എല്ലാ സംസ്ഥാനങ്ങളും ഖര/ ജൈവ മാലിന്യ സംസ്കരണം നടത്താന്‍ വേണ്ട നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ചു. എന്നാല്‍ കോണ്ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ അടക്കം എല്ലാവരും ഇത് അവഗണിക്കുകയാണ് ചെയ്തത്. ബോംബെ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഒരു സ്വകാര്യ ഗവേഷണ സ്ഥാപനം ജൈവ മാലിന്യങ്ങള്‍ കാശ് കൊടുത്തു വാങ്ങാന്‍ തയ്യാറായിരുന്നു എങ്കിലും അവരെ പ്രോത്സാഹിപ്പിക്കാന്‍ വളരെ കുറച്ചു നഗരങ്ങള്‍ മാത്രമേ മുന്നോട്ടു വന്നുള്ളൂ എന്ന് അമീര്‍ ഖാന്റെ ടി വി ഷോ നമുക്ക് കാണിച്ചു തന്നു. ഇന്ത്യയിലെ ഏറ്റവും മലിനീകരിക്കപ്പെട്ട നഗരം ഉള്‍പ്പെട്ട ഒരു സംസ്ഥാനം ഭരിച്ച നരേന്ദ്ര മോഡി, ഇന്നലെ മാത്രം ആം ആദ്മിക്കാരെ പോലെ ചൂല്‍ എടുത്തു ഇറങ്ങുന്നത് പരിഹാസ്യമായ ഒരു പ്രകടനം എന്നതിനപ്പുറം ഒന്നുമല്ല. മോഡി ഭരിച്ച ഗുജറാത്തിനെ കുറിച്ചുള്ള ഒരു റിപ്പോര്‍ട്ട് ഇതാണ്. Ahmedabad: Ahmedabad may have been declared a mega city, but it’s sanitation is yet to live up to the label. Open defecation is seen as one of the banes of this city, contributing to it’s low ranking in a national city rating under the National Urban Sanitation Policy (NUSP) conducted by Union ministry of urban development. Ahmedabad was ranked 19th among 25 major cities on cleanliness, in the country. Also, the city scored poorly in universal access to toilets for all and in proper wastewater treatment, recycle & reuse of municipal solid waste, and in treatment and safely disposal of total solid waste generation in the city. Even cities like Jamshedpur, Bidhannagar in Kolkata, Kanpur and Shillong in Meghalaya have fared better than Ahmedabad in sanitation parameters in the survey. Surat and Rajkot beat Ahmedabad to fare among top ten clean cities in the country. The rating task was conducted across 423 urban conglomerates across the country to create awareness on hygienic conditions in urban areas. On the Ahmedabad ratings, professor and head, department of housing, CEPT University, Madhu Bharti said, “The ratings will motivate the cities to do better in improving sanitation facilities. These are indicators for city governance to wake up and take necessary action for robust sanitation management in place.” ഇവിടെ Surat and Rajkot beat Ahmedabad to fare among top ten clean cities in the country എന്ന് പറയുമ്പോള്‍ തന്നെ മോഡിയുടെ ഭരണ മിടുക്കിനെ കുറിച്ച് നമുക്ക് ഏകദേശ ധാരണ കിട്ടും, നഗരത്തില്‍ ആവശ്യത്തിനു വെസ്റ്റ്‌ ബിന്നുകള്‍ സ്ഥാപിക്കാതിരിക്കുകയും, വച്ചവ തന്നെ സമയത്തിനു എടുത്തു കൊണ്ട് പോവാതിരിക്കുകയും, കൊണ്ട് പോയവ തന്നെ സമയത്തിനു ശാസ്ത്രീയമായ രീതിയില്‍ ശുദ്ധീകരിക്കാതിരിക്കുകയും ചെയ്യുന്ന നഗര ഭരണകൂടങ്ങള്‍ ആണ് നമ്മുടെ ശുചിത്വം നഷ്ടപ്പെട്ട നഗര പരിസരങ്ങളുടെ കാരണം. അല്ലാതെ വീട്ടിലെ വെസ്റ്റ്‌ അടിച്ചു വാരാത്ത സാധാരണക്കാരന്‍ ആല്ല. ഭരണകൂടം ചെയ്യേണ്ട കാര്യം ചെയ്യാതെ രാഹുല്‍ ഗാന്ധി മണ്‍ചട്ടി എടുത്തു ഇറങ്ങിയത്‌ പോലെ മോഡിയും പരിഹാസ്യനാവുന്നത് അദ്ധേഹത്തിനു പുത്തരിയല്ല എങ്കിലും ഇന്ത്യന്‍ പ്രധാന മന്ത്രിക്കു പുത്തരിയാണ് എന്നെങ്കിലും അദ്ദേഹം ഓര്‍ത്ത്‌ വച്ചാല്‍ അടുത്ത ഫോട്ടോ ഷോ നടത്താതിരിക്കാന്‍ എങ്കിലും ഉപകാരപ്പെടും!
Posted on: Fri, 03 Oct 2014 10:27:38 +0000

Trending Topics



Recently Viewed Topics




© 2015