ജനുവരി 7 ഗുജറാത്തിൽ - TopicsExpress



          

ജനുവരി 7 ഗുജറാത്തിൽ നടന്ന പ്രവാസി ഭാരതീയ ദിവസിനു ഒരു ദിവസം മുൻപ് തന്നെ പി ഐ ഒ യും (Person of Indian Origin ) ഒ സി ഐ യും ( Overseas Citizenship of India ) ഏകോപിപ്പിക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കി. ഇത് നടപ്പാക്കുക വഴി പ്രധാന മന്ത്രി അമേരിക്കയിലും ഓസ്ട്രേലിയയിലും സന്ദർശന വേളയിൽ പ്രവാസി ഭാരതീയർക്കു കൊടുത്ത വാഗ്ദാനം അക്ഷരം പ്രതി പാലിക്കുകയായിരുന്നു. പ്രസിഡന്റ്‌ ചൊവ്വാഴ്ചയാണ് ഒപ്പുവച്ചത്. 1955 ലെ Citizen Act ന്റെ ഭേദഗതിയാണ് നടത്തിയത്. ഈ നിയമഭേദഗതി പ്രകാരം പ്രവാസികൾക്ക്‌ ദീര്ഘാ കാല വിസക്കും അതുപോലെ സന്ദർശന കാലയളവിൽ പോലീസ് സ്റേഷൻ സന്ദർശനവും ഒഴിവാക്കാം. ഇങ്ങനെ ഒരു നടപടി കൊണ്ട്, പറഞ്ഞ സമയത്തിനുള്ളിൽ വാക്ക് പാലിക്കുക വഴി അദ്ദേഹം പ്രവാസികളുടെ വിശ്വാസം നേടിയെടുത്തിരിക്കുകയാണ്. Sivadasan Nair economictimes.indiatimes/articleshow/45786623.cms?from=mdr&utm_source=contentofinterest&utm_medium=text&utm_campaign=cppst
Posted on: Mon, 12 Jan 2015 02:06:30 +0000

© 2015